Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വീണ വിജയനെതിരെ ഫെമ ചുമത്തും; മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഇ.ഡി അന്വേഷണം നീളുന്നു

വീണ വിജയനെതിരെ ഫെമ ചുമത്തും; മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഇ.ഡി അന്വേഷണം നീളുന്നു

kerala leader By kerala leader August 20, 2026 1 Min Read
Share
Veena Vijayan and PA Muhammad Riyas

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ ഫെമ (FEMA) ചുമത്താൻ ഇ.ഡി ഒരുങ്ങുന്നു. ഇതിനുപുറമെ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു.

- Advertisement -
Ad imageAd image

2021-ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ‘സോളസ്’ എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയതായി റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ തുക സി.എം.ആർ.എല്ലിൽ നിന്നുള്ളതാണോ എന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. വരുമാനത്തിൽ കവിഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്തിയതിലും, ഹവാല ചാനലുകൾ വഴി ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതിലും ആർക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്താനാണ് നീക്കം.

വീണ ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിച്ചിരുന്ന സിം കാർഡ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. ഡയറിയിൽ നിന്ന് കണ്ടെത്തിയ 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകളെ മുൻനിർത്തി വീണയെ ഉടൻ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഇ.ഡി നടപടികൾ ശക്തമാക്കിയ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സി.പി.എമ്മും ഒരുങ്ങുകയാണ്.

- Advertisement -
Ad imageAd image
TAGGED: CMRL Exalogic Case, ED Investigation, Election Fund Probe, FEMA Violation, Kerala leader, Kerala Politics News, PA Muhammad Riyas, Veena Vijayan
kerala leader August 20, 2026 August 20, 2026
Share This Article
Facebook Twitter Copy Link Print
Previous Article വീണ വിജയന് ഹവാല ബന്ധം; ദുബായിലേക്ക് കടത്തിയത് 85 ലക്ഷം രൂപ
Next Article പിണറായി പേടി! വീണ വിജയന്റെ തട്ടിപ്പ് വാർത്ത മുക്കി ദേശാഭിമാനി

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?