Tag: FEMA Violation

News 1 Min Read

വീണ വിജയനെതിരെ ഫെമ ചുമത്തും; മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഇ.ഡി അന്വേഷണം നീളുന്നു

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ ഫെമ (FEMA) ചുമത്താൻ ഇ.ഡി ഒരുങ്ങുന്നു. ഇതിനുപുറമെ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു. 2021-ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 'സോളസ്' എന്ന പരസ്യക്കമ്പനിക്ക് വീണ പണം കൈമാറിയതായി

Kerala Politics News 1 Min Read

വീണ, വിവേക്, ഇപ്പോൾ പിണറായിക്കും ഇ.ഡി നോട്ടീസ് ! ക്ലിഫ് ഹൗസിൽ നോട്ടീസ് കിട്ടാത്തത് കമലക്ക് മാത്രം

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ​നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ