Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​”ക്ഷേമ പെൻഷൻ നിയമപരമായ അവകാശമല്ല, സർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം”: 2024 ൽ ഹൈക്കോടതിയിൽ പിണറായി സർക്കാരിന്റെ സത്യവാങ്മൂലം

​”ക്ഷേമ പെൻഷൻ നിയമപരമായ അവകാശമല്ല, സർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം”: 2024 ൽ ഹൈക്കോടതിയിൽ പിണറായി സർക്കാരിന്റെ സത്യവാങ്മൂലം

kerala leader By kerala leader August 8, 2026 1 Min Read
Share

​കൊച്ചി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നിയമപരമായ അവകാശമായി ഉന്നയിക്കാൻ സാധിക്കില്ലെന്ന് പിണറായി വിജയൻ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് 2024 ൽ . ‘പെൻഷൻ’ എന്ന് പേരിട്ടിട്ടുണ്ടെങ്കിലും ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും നൽകുന്ന സാമ്പത്തിക സഹായം മാത്രമാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

- Advertisement -
Ad imageAd image

ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സംസ്ഥാന സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് മറുപടി നൽകിയത്.

സർക്കാർ സത്യവാങ്മൂലത്തിലെ പ്രധാന വിവരങ്ങൾ:
​സ്റ്റാറ്റ്യൂട്ടറി അവകാശമല്ല
: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നിയമം അനുശാസിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷനോ ഗ്രാറ്റുവിറ്റിയോ അല്ല. അതിനാൽ തന്നെ ഇവ അവകാശമായി ചോദിച്ചു വാങ്ങാൻ സാധിക്കില്ല.
​സെസ് പിരിവ് നിയമപരമായ ബാധ്യതയാക്കില്ല: ഇന്ധനത്തിനും വിദേശമദ്യത്തിനും മേൽ സാമൂഹ്യ സുരക്ഷാ സെസ് പിരിച്ചെടുക്കുന്നുണ്ടെങ്കിലും, സെസ് പിരിവ് പെൻഷനെ നിയമപരമായ ഒന്നാക്കി മാറ്റുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.

- Advertisement -
Ad imageAd image

എപ്പോൾ, എത്ര നൽകണമെന്ന് സർക്കാരിന് തീരുമാനിക്കാം: സാമ്പത്തിക ലഭ്യതയ്ക്കനുസരിച്ച് മാത്രമാണ് പെൻഷൻ വിതരണം നടപ്പിലാക്കുന്നത്. പെൻഷൻ എപ്പോൾ വിതരണം ചെയ്യണം, എത്ര തുക നൽകണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അധികാരം സർക്കാരിനാണ്.

ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP): കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് കീഴിൽ നൽകുന്ന യാതൊരു ക്ഷേമ പെൻഷനും അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.

TAGGED: Kerala High Court, Kerala leader, welfare Pension, കേരള വാര്‍ത്തകൾ, കേരള സർക്കാർ, ക്ഷേമ പെൻഷൻ, പിണറായി വിജയൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ, ഹൈക്കോടതി
kerala leader August 8, 2026 August 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article “അച്ഛന്റെ മനസ്സ് നിറഞ്ഞ് കവിഞ്ഞു…”: മകൾ വിസ്മയയുടെ അരങ്ങേറ്റത്തിൽ വികാരാധീനനായി മോഹൻലാൽ
Next Article വീണയും ശൈലജയും കണ്ട് പഠിക്കട്ടെ!സിസ്റ്റം പ്രവർത്തിച്ചു, ഭീതിയില്ലാതെ കേരളം കടന്നു: നിപ്പ പ്രതിരോധത്തിൽ നിശ്ശബ്ദ വിജയവുമായി ആരോഗ്യവകുപ്പ്

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?