Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കേരള ബാങ്കിൽ ട്രാൻസ്ഫർ മേള! അധികാരം ഒഴിയുന്നതിന് മുൻപ് സഖാക്കൾക്ക് സുരക്ഷിത താവളം ഒരുക്കൽ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കേരള ബാങ്കിൽ ട്രാൻസ്ഫർ മേള! അധികാരം ഒഴിയുന്നതിന് മുൻപ് സഖാക്കൾക്ക് സുരക്ഷിത താവളം ഒരുക്കൽ

kerala leader By kerala leader April 20, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള ബാങ്കിൽ ചട്ടങ്ങൾ ലംഘിച്ച് വൻതോതിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് വിവാദമാകുന്നു. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലംമാറ്റിയത്.

Contents
​നിയമങ്ങൾ അവഗണിച്ച് ഉത്തരവ്​സഖാക്കൾക്ക് സുരക്ഷിത താവളമെന്ന് ആരോപണം
- Advertisement -
Ad imageAd image

​നിയമങ്ങൾ അവഗണിച്ച് ഉത്തരവ്

​ഈ മാസം 17-നാണ് ട്രാൻസ്ഫർ സംബന്ധിച്ച വിവാദ ഉത്തരവ് കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഭരണപരമായ അടിയന്തര സാഹചര്യമില്ലാതെ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റങ്ങൾ നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.

​സഖാക്കൾക്ക് സുരക്ഷിത താവളമെന്ന് ആരോപണം

​സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെ, ഇടതുപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ നിയമനം ഉറപ്പാക്കാനാണ് ഈ ‘ട്രാൻസ്ഫർ മേള’ നടത്തിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

- Advertisement -
Ad imageAd image
TAGGED: Banking News, CEO Action, Election Code Violation, Election Commission Action, Kerala Bank, Kerala Election 2026, Kerala leader, Kerala Politics, Left Syndicate, Political Corruption Kerala, Transfer Mela, കേരള ബാങ്ക്, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം
kerala leader April 20, 2026 April 20, 2026
Share This Article
Facebook Twitter Copy Link Print
Previous Article ICSE, ISC Result 2026: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഏപ്രിൽ അവസാന വാരം; അറിയേണ്ടതെല്ലാം
Next Article JEE മെയിൻ ഫലം പുറത്ത്; വെബ്സൈറ്റ് ‘ഹാങ്ങ്’, ആശങ്കയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ!

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?