Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

kerala leader By kerala leader March 20, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായിരിക്കെ, കിഫ്ബി (KIIFB) വഴി കോടികളുടെ പുതിയ അഴിമതിക്ക് കളമൊരുങ്ങുന്നു. നിലവിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന കിഫ്ബി ഓഫീസ് സ്വന്തമായി വാങ്ങാൻ, നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് ധനവകുപ്പ് തിടുക്കപ്പെട്ട് അനുമതി നൽകി. സർക്കാരിന്റെ അവസാന നിമിഷത്തെ ഈ “വെപ്രാളം” കോടികളുടെ കമ്മീഷൻ ഇടപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Contents
തിരക്കഥ തയ്യാറാക്കിയത് അവസാന മന്ത്രിസഭായോഗത്തിൽ!ഉത്തരവിലുണ്ട് ‘അജ്ഞാത’ തുകയുടെ രഹസ്യം

തിരക്കഥ തയ്യാറാക്കിയത് അവസാന മന്ത്രിസഭായോഗത്തിൽ!

​മാർച്ച് 16-ന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. 14-ന് ചേർന്ന പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗമാണ് ഈ വിവാദ തീരുമാനത്തിന് പിന്നിൽ. ഇനം നമ്പർ 4016 ആയി കിഫ്ബിയുടെ ആവശ്യം പരിഗണിക്കുകയും തൊട്ടടുത്ത ദിവസം (മാർച്ച് 15) ധനവകുപ്പ് ഇതിൽ ഉത്തരവിറക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണ് തുറക്കുന്നതിന് മുൻപ് തന്നെ ഫയലുകൾ തീർപ്പാക്കി “കച്ചവടം” ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഉത്തരവിലുണ്ട് ‘അജ്ഞാത’ തുകയുടെ രഹസ്യം

​ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് തത്വത്തിലുള്ള അംഗീകാരം നൽകിയ സർക്കാർ, എത്ര രൂപയ്ക്കാണ് ഈ ഇടപാട് നടത്താൻ കിഫ് ബി പ്രൊപ്പോസൽ നൽകിയിരിക്കുന്നത് എന്ന കാര്യം പോലും ഉത്തരവിൽ നിന്ന് മറച്ചു വച്ചു.

പെൻഷനും ശമ്പളവും നൽകാൻ പണമില്ലാതെ സർക്കാർ ബുദ്ധിമുട്ടുമ്പോഴാണ് കിഫ്ബിക്ക് വേണ്ടി കോടികൾ മുടക്കി ആസ്ഥാനമന്ദിരം വാങ്ങുന്നത്. പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ ഭൂമിയിടപാട് വൻ അഴിമതിയുടെ കേന്ദ്രമാകുകയാണ്.

TAGGED: Building Purchase Controversy, Election 2024, Finance Department Scam, Kerala leader, Kerala Politics, KIIFB Corruption, KM Abraham, Pinarayi Vijayan, കമ്മീഷൻ, കിഫ് ബി അഴിമതി
kerala leader March 20, 2026 March 20, 2026
Share This Article
Facebook Twitter Copy Link Print
Previous Article അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
Next Article നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?