Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി വേണ്ട, സതീശൻ മതി ! പുതുയുഗ യാത്ര സമാപനത്തിന് പിന്നാലെ വൻ തോൽവിയുമായി പിണറായി; സെക്രട്ടറിയേറ്റിൽ കോൺഗ്രസ് പാനലിന് വമ്പൻ വിജയം

പിണറായി വേണ്ട, സതീശൻ മതി ! പുതുയുഗ യാത്ര സമാപനത്തിന് പിന്നാലെ വൻ തോൽവിയുമായി പിണറായി; സെക്രട്ടറിയേറ്റിൽ കോൺഗ്രസ് പാനലിന് വമ്പൻ വിജയം

kerala leader By kerala leader March 8, 2026 2 Min Read
Share
Kerala Government secretariat

തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ.

- Advertisement -
Ad imageAd image

ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്.

സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി.

- Advertisement -
Ad imageAd image

ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു.

കഴിഞ്ഞ തവണ 49 വോട്ടിന് ജയിച്ച സ്ഥാനത്താണ് ഇത്തവണത്തെ 2000 ത്തിൽ പരം വോട്ടിൻ്റെ വിജയം എന്നത് ജീവനക്കാർക്ക് പിണറായി സർക്കാരിനോടുള്ള വിപ്രതിപത്തി ആണ് കാണിക്കുന്നത്.

ഡി.എ കൃത്യമായി നൽകാത്തതും ഡി.എ കുടിശിക നിഷേധിച്ചതും ശമ്പള പരിഷ്കരണം നടപ്പിലാക്കത്തതും പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വാഗ്ദാനം നടപ്പിലാക്കത്തതും അടക്കമുള്ള കാരണങ്ങൾ ഈ വൻ തോൽവിക്ക് കാരണമായി

അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി മെമ്പർഷിപ്പ് കൊടുത്ത ജീവനക്കാരുടെ ബൂത്തിലും കോൺഗ്രസ് പാനൽ ലീഡ് നേടിയത് സി പി എമ്മിനെ ഞെട്ടിച്ചു.

ജീവനക്കാരുടെ നീതി നിഷേധത്തിനെതിരെ കഴിഞ്ഞ 4 വർഷമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ നടത്തുന്ന ശക്തമായ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വൻ വിജയം

പുതുയുഗ യാത്രയുടെ സമാപന സമ്മേളനം തീർന്ന് നേതാക്കൾ യാത്ര തിരിക്കുമ്പോഴാണ് സൊസെറ്റിയിലെ വിജയ വാർത്ത എത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജീവനക്കാരേയും നേതാക്കളേയും അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമാപന സമ്മേളനത്തിൽ വരേണ്ട എന്ന് സതീശൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയ സതീശന് ഓരോ തെരഞ്ഞെടുപ്പിൻ്റെയും പ്രാധാന്യം കൃത്യമായി അറിയാം

നേതാക്കളും ജീവനക്കാരും തെരഞ്ഞെടുപ്പിൽ കൃത്യമായി ശ്രദ്ധ കേന്ദ്രികരിച്ചതും ഈ വലിയ വിജയത്തിന് കാരണമായി

പിണറായിക്ക് തുടർഭരണം ലഭിക്കേണ്ട എന്ന് സെക്രട്ടറിയേറ്റിലെ കോൺഗ്രസ് ജീവനക്കാർ മാത്രമല്ല സി പി എമ്മിലെ ഭൂരിഭാഗം ജീവനക്കാരും വിധിയെഴുതി.

പിണറായി യുഗത്തിന് തിരശീല വീണു എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ വൻവിജയം

ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

TAGGED: Congress Victory, CPIM Defeat, DA Arrears, Kerala leader, Pinarayi Vijayan, Salary Revision Kerala, Secretariat Action Council, Secretariat Election, Staff Housing Society, V.D. Satheesan
kerala leader March 8, 2026 March 8, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​പിണറായി പോലീസിന്റെ വസ്ത്രം അഴിക്കൽ പരിശോധന; ജയിലിലെ ‘അശ്ലീല’ ക്രൂരതകൾ തുറന്നുകാട്ടി വീണ എസ്. നായരുടെ ജയിൽ ഡയറി !
Next Article പിണറായിയുടെ വീട്ടിൽ നിന്നല്ല പണമെന്നും പാർട്ടിയല്ല സർക്കാരെന്നും മമ്മൂട്ടി പഠിപ്പിച്ചു; വിവരക്കേടിന് മറുപടി കിട്ടിയപ്പോൾ മെഗാസ്റ്റാറിനെതിരെ സൈബർ ഗുണ്ടായിസം!

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?