Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നവകേരള സർവേ തട്ടിപ്പ്: ബജറ്റിൽ പണമില്ല, നടന്നാൽ 20 കോടിയുടെ ബാധ്യത അടുത്ത സർക്കാരിന് | Nava Kerala Survey Scam News

നവകേരള സർവേ തട്ടിപ്പ്: ബജറ്റിൽ പണമില്ല, നടന്നാൽ 20 കോടിയുടെ ബാധ്യത അടുത്ത സർക്കാരിന് | Nava Kerala Survey Scam News

kerala leader By kerala leader February 19, 2026 1 Min Read
Share

തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ്, പദ്ധതിക്കായി ബജറ്റിൽ നയാപൈസ വകയിരുത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വിധി അനുകൂലമായാൽ പോലും ഈ തുക നൽകേണ്ടി വരിക അടുത്ത സർക്കാരായിരിക്കും.

ബജറ്റ് രേഖകൾ പറയുന്നത് ഇങ്ങനെ:

​ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ പരിശോധിച്ചാൽ ‘നവകേരള സർവേ’ ഒരു മെഗാ തട്ടിപ്പാണെന്ന് പകൽപോലെ വ്യക്തമാകും.

  • ​അലോക്കേഷൻ വെട്ടിക്കുറച്ചു: 2025 ഒക്ടോബർ 10-ലെ സർക്കാർ ഉത്തരവ് പ്രകാരം, നവകേരള സർവേയുടെ 20 കോടി രൂപ കണ്ടെത്തേണ്ടത് ‘2220-01-001-96 സ്പെഷ്യൽ പി.ആർ. ക്യാമ്പയിൻ’ എന്ന ശീർഷകത്തിൽ നിന്നാണ്.
  • ​കണക്കിലെ കള്ളക്കളി: 2025-26 സാമ്പത്തിക വർഷത്തിൽ ഈ ശീർഷകത്തിലെ ബജറ്റ് വിഹിതം കേവലം 4.60 കോടി രൂപ മാത്രമായിരുന്നു. എന്നാൽ ജനുവരി 29-ന് അവതരിപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിൽ (Revised Estimate) ഇത് 4 കോടി രൂപയായി കുറയ്ക്കുകയാണ് ബാലഗോപാൽ ചെയ്തത്.
  • ​പണമില്ലാതെ അപ്പീൽ: പദ്ധതി നടപ്പിലാക്കാൻ 20 കോടി വേണമെന്ന് സർക്കാർ ഒക്ടോബറിൽ ഉത്തരവിട്ടിട്ടും, മൂന്ന് മാസം കഴിഞ്ഞ് അവതരിപ്പിച്ച ബജറ്റിൽ ആ വകയിരുത്തൽ നടത്തിയില്ലെന്ന് മാത്രമല്ല, ഉള്ള ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ കുറയ്ക്കുകയും ചെയ്തു.

അടുത്ത സർക്കാരിന് കടുംവെട്ട്

​ബജറ്റിൽ പണമില്ലാത്ത പദ്ധതിയുമായി സർക്കാർ സുപ്രീം കോടതിയിൽ പോകുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ പോലും,20 കോടി രൂപ നൽകാൻ ഈ സർക്കാരിന്റെ ഖജനാവിൽ പണമില്ല. സ്വാഭാവികമായും ഈ കുടിശ്ശിക അടുത്ത സർക്കാരിന്റെ ബാധ്യതയായി മാറും.

Loading

TAGGED: Financial Crisis, High Court, Kerala Budget 2026, Kerala leader, Kerala Politics, KN Balagopal, Nava Kerala Survey, Pinarayi Vijayan, Supreme Court, VD Satheesan
kerala leader February 19, 2026 February 19, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​സൈബർ കോട്ടയിൽ വിള്ളൽ: ‘കിണർ ഗോലു’വിനെതിരെ പടയൊരുക്കം; സി.പി.എം സൈബർ സെല്ലിൽ കൂട്ടരാജി!
Next Article ഭക്തരെ ചതിച്ച് സർക്കാർ ! ശബരിമല കേസുകളിൽ 1587 എണ്ണം പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ മറുപടി എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയതിന് പിന്നാലെ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?