Tag: Supreme Court

National News 1 Min Read

ബംഗാൾ വോട്ടർ പട്ടിക പുതുക്കൽ: ‘തെറ്റുകൾ സംഭവിക്കാം’, ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി | West Bengal Voter List Revision Supreme Court News

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണവുമായി (Special Intensive Revision - SIR) ബന്ധപ്പെട്ട ഹർജികളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്തതിനെതിരെ വോട്ടർമാർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. വോട്ടർ പട്ടിക മരവിപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവും കോടതി തള്ളി. ​പിഴവുകൾ സ്വാഭാവികം; കോടതിയുടെ നിരീക്ഷണം വോട്ടർ പട്ടിക പുതുക്കൽ

Kerala Politics News 1 Min Read

നവകേരള സർവേ തട്ടിപ്പ്: ബജറ്റിൽ പണമില്ല, നടന്നാൽ 20 കോടിയുടെ ബാധ്യത അടുത്ത സർക്കാരിന് | Nava Kerala Survey Scam News

തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ്, പദ്ധതിക്കായി ബജറ്റിൽ നയാപൈസ വകയിരുത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വിധി അനുകൂലമായാൽ പോലും ഈ തുക നൽകേണ്ടി വരിക അടുത്ത സർക്കാരായിരിക്കും. ബജറ്റ് രേഖകൾ പറയുന്നത് ഇങ്ങനെ: ​ജനുവരി 29-ന്

Kerala Leader 1 Min Read

സർക്കാരിന് തിരിച്ചടി, ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശം – സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ക്ഷാമബത്ത (DA) എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. 2008 മുതൽ 2019 വരെയുള്ള ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകാൻ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ഡിഎ കുടിശ്ശിക കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻ