Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വർഷം കൂട്ടി നോക്കാൻ പോലും അറിയാത്ത മണ്ടനോ ബാലഗോപാൽ ? 3 വർഷത്തെ മെഡിസെപ്പ് ബാലഗോപാലിൻ്റെ ഉത്തരവിൽ 2 വർഷം ; ജ്യോതിലാലിനും പിഴച്ചു

വർഷം കൂട്ടി നോക്കാൻ പോലും അറിയാത്ത മണ്ടനോ ബാലഗോപാൽ ? 3 വർഷത്തെ മെഡിസെപ്പ് ബാലഗോപാലിൻ്റെ ഉത്തരവിൽ 2 വർഷം ; ജ്യോതിലാലിനും പിഴച്ചു

kerala leader By kerala leader December 23, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി (MEDISEP) ബന്ധപ്പെട്ട് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വൻ അബദ്ധം. M.Com കാരനാണ് നമ്മുടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പഠിപ്പ് ഉണ്ടെന്ന് വിചാരിച്ച് കണക്ക് അറിയാമെന്ന് വിചാരിക്കുന്നത് അബദ്ധമാവും എന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

​ഡിസംബർ 22-ന് പുറത്തിറക്കിയ ഉത്തരവിലാണ് വർഷങ്ങളുടെ കണക്കിൽ വ്യക്തമായ പിഴവ് വന്നിരിക്കുന്നത്. 01/01/2026 മുതൽ 31/12/2028 വരെയുള്ള കാലാവധിയെ ‘2 വർഷം’ എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് . 2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ കൃത്യം 36 മാസങ്ങൾ അഥവാ 3 വർഷമാണുള്ളത് എന്ന് എൽ.കെ.ജി കുട്ടികൾക്ക് പോലും അറിയാം.

​ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഐ.എ.എസ് ആണ് മന്ത്രിക്ക് വേണ്ടി ഈ ഉത്തരവിറക്കിയത്. ഉന്നത ഉദ്യോഗസ്ഥരോ മന്ത്രിയുടെ ഓഫീസോ ഈ പ്രാഥമികമായ കണക്ക് പരിശോധിച്ചില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിൽ നിന്ന് ഇത്തരമൊരു ‘നിസ്സാര കണക്കിലെ പിശക്’ വന്നത് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

Loading

TAGGED: Finance Minister Kerala, Jyothilal IAS, Kerala Finance Department, Kerala leader, Kerala News, KN Balagopal, Medisep, Medisep Order Error, കെ എൻ ബാലഗോപാൽ, മെഡിസെപ്പ്
kerala leader December 23, 2025 December 23, 2025
Share This Article
Facebook Twitter Copy Link Print
Previous Article യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; വൻ സുരക്ഷാ വീഴ്ച, ഉദ്യോഗസ്ഥന് സസ്പെൻഷൻ
Next Article മെഡിസെപ് പ്രീമിയ വർദ്ധനവ് പിന്നിൽ കോടികളുടെ അഴിമതിയോ? ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ ജീവനക്കാരേയും പെൻഷൻകാരേയും പിഴിയുന്നു!

Recent Posts

  • തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!
  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി
  • പിണറായി സർക്കാരിന്റെ അവസാനത്തെ കടമെടുപ്പ് മാർച്ച് 24ന്! 3700 കോടി കടമെടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 50000 കോടി
  • ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ; ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

You Might Also Like

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

Kerala Politics News

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

Kerala Politics News

അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

Kerala Politics News
Welcome Back!

Sign in to your account

Lost your password?