Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നു; കടകംപള്ളിക്കും തന്ത്രിക്കും അടുത്ത ബന്ധമെന്ന് മൊഴി!

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നു; കടകംപള്ളിക്കും തന്ത്രിക്കും അടുത്ത ബന്ധമെന്ന് മൊഴി!

kerala leader By kerala leader November 27, 2025 1 Min Read
Share

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ രാഷ്ട്രീയ-ദേവസ്വം തലങ്ങളില്‍ വന്‍ ആശങ്കയുണ്ടാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.

​പോറ്റി തന്നെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായും പത്മകുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

​താൻ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നതിനു മുൻപുതന്നെ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സജീവമായിരുന്നു. തന്ത്രിയുടെ പ്രതിനിധിയായാണ് അന്ന് പോറ്റി അറിയപ്പെട്ടിരുന്നത്. ശബരിമലയിലെ എല്ലാ കാര്യങ്ങളിലും പോറ്റിക്ക് സഹായം ലഭിച്ചിരുന്നു. താൻ പരിചയപ്പെടുന്നതിന് മുൻപുതന്നെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി പോറ്റിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ദേവസ്വം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എല്ലാ സഹായങ്ങളും നേടിയെടുത്തത്. സന്നിധാനത്തെ തന്റെ മുറി പോറ്റിക്ക് നൽകിയത് ഉദ്യോഗസ്ഥരാണെന്നും പത്മകുമാർ മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. കേസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതകളാണ് ഈ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

TAGGED: CPM, devaswom board, kadakampally surendran, Kandararu Rajeevaru, Kerala leader, Sabarimala gold scam, Unnikrishnan Potti, ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്, ശബരിമല സ്വര്‍ണക്കൊള്ള
kerala leader November 27, 2025 November 27, 2025
Share This Article
Facebook Twitter Copy Link Print
Previous Article പത്മകുമാറും വാസുവും അറസ്റ്റിലായതോടെ കടകംപള്ളിയുടെ 2 കോടിയുടെ മാനം 10 ലക്ഷമായി കുറഞ്ഞെന്ന് വി.ഡി. സതീശൻ
Next Article ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ച ഏക സംസ്ഥാനം: കേരളം നമ്പർ 1! ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?