Tag: Kerala News

National News Politics 1 Min Read

ഗ്യാനേഷ് കുമാർ IAS പണ്ടേ വില്ലൻ? 2006 ൽ കേരളത്തിൽ നടന്ന വില്ലത്തരം ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ഐ.എ.എസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ, 2006-ൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് (PWD) സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിന്റെ (KSTP) ചുമതലയുണ്ടായിരുന്ന മലേഷ്യൻ എഞ്ചിനീയർ ലീ സീ ബെൻ (Lee See Been) ആത്മഹത്യ ചെയ്ത സംഭവവും അതിൽ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുമാണ് വീണ്ടും ഉയർന്നുവന്നിരിക്കുന്നത്.…

Kerala Politics News 1 Min Read

“ഇന്നലെ പെയ്ത മഴയിൽ കിളിർത്ത തകരകൾ”; അത്തരം മാധ്യമ പ്രവർത്തനത്തിന് പിന്നാലെ പോകരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തൃശ്ശൂർ: ഇന്നലെ പെയ്ത മഴയിൽ കിളിർത്തുവരുന്ന തകരകളെപ്പോലെയുള്ള ചില മാധ്യമ പ്രവർത്തനങ്ങളുടെ പിന്നാലെ മുഖ്യധാരാ മാധ്യമങ്ങൾ പോകരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്ത് ഉയർന്നുവരുന്ന എല്ലാ വാർത്തകളെയും ഒരേ രീതിയിൽ സമീപിക്കേണ്ടതില്ലെന്നും, വാർത്തകളുടെ വിശ്വാസ്യതയും പൊതുതാൽപര്യവും പരിശോധിച്ച ശേഷമായിരിക്കണം അവയ്ക്ക് പ്രാധാന്യം നൽകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ്…

Finance Kerala Politics News 2 Min Read

പ്രവാസി ക്ഷേമ ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി: പരിഹാര നിർദേശങ്ങൾക്ക് സർക്കാർ പ്രത്യേക സമിതി

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പഠിച്ച് സമയബന്ധിതമായി തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. 2026 സെപ്റ്റംബർ 20ന് പുറത്തിറക്കിയ സ.ഉ.(സാധാ) നം.463/2026/NORKA ഉത്തരവിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രവാസി കേരളീയരുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി 2009ൽ രൂപീകരിച്ച സ്ഥാപനമാണ് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്. നിലവിൽ ക്ഷേമനിധിയിൽ 8.5 ലക്ഷത്തിലധികം അംഗങ്ങളും 80,000ത്തിലധികം…

Kerala Politics News 1 Min Read

പിണറായിയുടെ നവ കേരള സദസിന് സ്പോൺസർമാരുടെ കയ്യിൽ നിന്ന് പിരിച്ചത് കോടികൾ ; ഇവരുടെ പേര് വിവരം വെളിപെടുത്താത്ത മുഖ്യമന്ത്രിയായിരുന്നു പിണറായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക ധൂർത്തും മാമാങ്കവുമായിരുന്ന 'നവകേരള സദസ്സ്. 2023 നവംബർ 18-ന് കാസർകോട് നിന്ന് ആരംഭിച്ച് 36 ദിവസങ്ങളിലായി 140 മണ്ഡലങ്ങളിലൂടെ കടന്നുപോയ ഈ പരിപാടിക്കായി പിരിച്ചെടുത്ത തുകയുടെയോ, പണം നൽകിയ സ്പോൺസർമാരുടെയോ വിവരങ്ങൾ പുറത്തുവിടാത്ത മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയൻ. കോടികളുടെ ലക്ഷ്വറി ബസും മതിലുകൾ പൊളിച്ച വിവാദവും​മുഖ്യമന്ത്രിക്കും 20 ക്യാബിനറ്റ് മന്ത്രിമാർക്കും ഒന്നിച്ച് യാത്ര ചെയ്യാനായി നിർമ്മിച്ച…

Kerala Politics News 1 Min Read

ഉപാധികളില്ലാത്ത പട്ടയം ഉടൻ! കർഷകരുടെ ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം: ഭൂനിയമങ്ങൾ പൊളിച്ചെഴുതാൻ എ.ടി. ജെയിംസ് സമിതി

തിരുവനന്തപുരം:കേരളത്തിലെ ചരിത്രപ്രസിദ്ധമായ 1963-ലെ ഭൂപരിഷ്‌കരണ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനായുള്ള പഠനത്തിനും ശുപാർശകൾക്കുമായി പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ ലാൻഡ് റവന്യൂ കമ്മീഷണർ എ.ടി. ജെയിംസ് ഐ.എ.എസ് (റിട്ട.) അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ (ജി) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഇതുസംബന്ധിച്ച ഉത്തരവ് (സ.ഉ.(സാധാ) നം.1880/2026/RD) പുറപ്പെടുവിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വാഗ്ദാനം ചെയ്ത ഭൂനിയമ പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി. നൂറ്റാണ്ടിലധികം പഴക്കമുള്ളതും…

Finance Kerala Politics News 1 Min Read

ആലപ്പുഴയ്ക്ക് സതീശൻ സർക്കാരിന്റെ 80.07 കോടിയുടെ പ്രളയ ദുരിതാശ്വാസം; 1.06 ലക്ഷം ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം

ആലപ്പുഴ: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) എന്നിവയിൽ നിന്നാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 32.13 കോടി രൂപയും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 25.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രളയജലം കയറി ദുരിതബാധിതരായ…

Kerala Politics News 1 Min Read

കഴിഞ്ഞ 10 വർഷകാലം, വിദേശ യാത്രയിലെ സ്പോൺസർമാർ ആര്? പിണറായിക്ക് മൗനം

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും അവയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങളും നിയമസഭയിൽ പോലും വ്യക്തമാക്കാത്ത ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് "വിവരം ശേഖരിച്ചു വരുന്നു" എന്ന പരമ്പരാഗത മറുപടി നൽകി ഒഴിഞ്ഞുമാറുന്ന ശൈലിയായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്. 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ എം.എൽ.എ ശ്രീ സണ്ണി ജോസഫാണ് (നക്ഷത്ര ചിഹ്നമില്ലാത്ത…

Kerala Politics News 1 Min Read

ക്ഷേമപെൻഷൻ വിതരണം നാളെ (24-9-26) മുതൽ; 1068 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 2026 സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഈ മാസത്തെ പെൻഷൻ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.…

Kerala Politics News World 2 Min Read

ലോക കേരളസഭയ്ക്ക് പച്ചക്കൊടിയില്ല; നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ മാതൃകയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോക കേരളസഭയുടെ ആറാമത് എഡിഷൻ സംഘടിപ്പിക്കുന്നതിനായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന പ്രധാന വിശദീകരണം. ഇതോടെ ലോക കേരളസഭയുടെ ആറാം സമ്മേളനം നടത്താൻ…

Kerala Politics National News 5 Min Read

സതീശൻ സർക്കാരിന്റെ 4 മാസം: ‘വ്യത്യസ്തമായ രാഷ്ട്രീയം’ പ്രകടമാകുന്നുവെന്ന് National Herald

തിരുവനന്തപുരം: കേരളത്തിൽ വി.ഡി. സതീശൻ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോൾ ഭരണശൈലിയിൽ പ്രകടമായ മാറ്റമുണ്ടെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. National Herald പ്രസിദ്ധീകരിച്ച K.A. Shajiയുടെ ‘A different kind of politics?’ എന്ന അഭിപ്രായലേഖനമാണ് സതീശൻ സർക്കാരിന്റെ ആദ്യ നാല് മാസത്തെ ഭരണരീതിയെ വിശദമായി വിലയിരുത്തുന്നത്. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും സാധാരണക്കാർക്ക് കൂടുതൽ സമീപിക്കാവുന്ന ഇടങ്ങളായി മാറിയെന്നതാണ് ലേഖനത്തിലെ പ്രധാന…