Tag: Kerala leader

Kerala Politics News 2 Min Read

മാറ്റിയെഴുതാനായി ഒരു മലമുകൾ: ചന്ദ്രമണ്ഡലത്തെ ‘ഒറ്റ’ വോട്ടറുടെ അതിജീവന കഥയുമായി ടൈംസ് ഓഫ് ഇന്ത്യയിൽ സായി കിരൺ

കാന്തല്ലൂർ (ഇടുക്കി): "അദ്ദേഹം സ്വന്തം മണ്ണിൽ മരിക്കാൻ ആഗ്രഹിച്ചു," വിങ്ങിപ്പൊട്ടലോടെ ഇന്ദിര പറയുന്നു. 25 വർഷം മുൻപ് വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ചെങ്ങറ സമരഭൂമിയിൽ നിന്നും എത്തിച്ചേർന്ന മുപ്പതോളം കുടുംബങ്ങൾക്ക് ചന്ദ്രമണ്ഡലം എന്നറിയപ്പെടുന്ന ഈ മലമുകളിൽ 50 സെന്റ് വീതം ഭൂമി ലഭിച്ചു. എന്നാൽ ഇന്ന്, ഈ വനമേഖലയിൽ ബാക്കിയുള്ളത് 60-കളിൽ എത്തിയ ഇന്ദിരയും (Kanthalloor Indira) മകനും മാത്രം. ​കാന്തല്ലൂർ പഞ്ചായത്തിലെ ഉൾപ്രദേശമായ കീഴ്ഭാന്തൂർ വില്ലേജിൽ

Kerala Politics News 1 Min Read

Breaking News മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ഉയർത്തി; പ്രതിവർഷം 14 ലക്ഷം! ഉത്തരവ് ഇറങ്ങി, വീണ്ടും വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ​ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ,

Kerala Politics News 1 Min Read

കിഫ്ബി മസാലാ ബോണ്ട് കേസ്: 466 കോടിയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ ? ED റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ; ‘ചതിച്ചത് ഐസക്കും എബ്രഹാമും’

കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു. ​മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ

Kerala Politics News 1 Min Read

ക്ഷാമബത്തയും ശമ്പള പരിഷ്കരണവും അനുവദിക്കണം; സെറ്റോയുടെ വിചാരണ സദസ് ഇന്ന്, ഉദ്ഘാടനം കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (SETO) സംഘടിപ്പിക്കുന്ന 'വിചാരണ സദസ്സ്' ഇന്ന് (2025 ഡിസംബർ 2, ചൊവ്വ) രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കും. മുൻ കെപിസിസി പ്രസിഡൻ്റ് ശ്രീ. കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. ​സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് 'വിചാരണ സദസ്സി'ലൂടെ SETO ലക്ഷ്യമിടുന്നത്. പ്രധാനമായും

Kerala Politics News 1 Min Read

തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ യു.ഡി.എഫിന്: ’55 സീറ്റ് നേടും, ബിജെപി മൂന്നാം സ്ഥാനത്ത്’ – കെ. മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് നേടുമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോർപ്പറേഷനിൽ യു.ഡി.എഫ് 55 സീറ്റുകൾ നേടി അധികാരത്തിലെത്തും. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ന്യൂനപക്ഷ പിന്തുണ യു.ഡി.എഫിന്: 'ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നത് സി.പി.എം ആണെന്നൊരു തെറ്റിദ്ധാരണ മുൻപുണ്ടായിരുന്നു. എന്നാൽ അവരുടെ തനി സ്വരൂപം ഇപ്പോൾ പുറത്തുവന്നു,' മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടു ചെയ്യാതിരുന്ന ന്യൂനപക്ഷ

Kerala Politics News 1 Min Read

ശരവേഗത്തിൽ നീങ്ങി മുഖ്യമന്ത്രിയുടെ കാറിൻ്റെ ഫയൽ! മുഖ്യമന്ത്രിക്കായി ₹1.10 കോടി അനുവദിച്ചത് 10 ദിവസം കൊണ്ട്

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സെക്രട്ടറിയേറ്റിൽ, മുഖ്യമന്ത്രിയുടെ പുതിയ കാർ വാങ്ങാനുള്ള ഫയലിന് ലഭിച്ചത് 'ജെറ്റ് സ്പീഡ്'. ₹1.10 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 10 പ്രവൃത്തി ദിവസത്തിനുള്ളിൽ പുറത്തിറങ്ങിയത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ തുക അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്. ​വാഹനം വാങ്ങുന്നതിനായി ₹1.10 കോടി ആവശ്യപ്പെട്ട് ഇന്റലിജൻസ് എഡിജിപി സെക്രട്ടറിയേറ്റിലേക്ക് കത്ത് അയക്കുന്നത് 2025 നവംബർ 11-നാണ്. തുടർന്ന് കൃത്യം ഏഴാം

Kerala Politics News 1 Min Read

Breaking News പിണറായിക്ക് വീണ്ടും കാർ! ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 1.10 കോടി അനുവദിച്ച് ബാലഗോപാൽ; നിറം “കറുപ്പ് ” തന്നെ

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ​കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു

Kerala Politics News 2 Min Read

കിണർ കുഴിക്കാൻ ഇനി സർക്കാർ അനുമതി വേണം; വീടുകളിൽ 2 ടാങ്കുകൾ നിർബന്ധം! തദ്ദേശത്തിന് ശേഷം കുടിവെള്ളത്തിൽ കൈ വയ്ക്കും; ജനത്തിൻ്റെ കീശ ചോരും

കൊച്ചി: കേരളത്തിലെ ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ .പി. സായ് കിരണിൻ്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ​കേരളത്തിൽ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിൽ മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇതോടെ മാറ്റം വരും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടയാനാണ് പുതിയ നിയന്ത്രണങ്ങൾ.

Kerala Politics News 1 Min Read

വീണ, വിവേക്, ഇപ്പോൾ പിണറായിക്കും ഇ.ഡി നോട്ടീസ് ! ക്ലിഫ് ഹൗസിൽ നോട്ടീസ് കിട്ടാത്തത് കമലക്ക് മാത്രം

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ​നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ

Kerala Politics News 1 Min Read

ഫ്ലാറ്റിലെ CCTV ദൃശ്യങ്ങൾ നീക്കി; പിണറായി പോലീസിനെ ‘വട്ടം കറക്കി’ രാഹുൽ മാങ്കൂട്ടത്തിൽ!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ നിന്നും നിർണ്ണായക CCTV ദൃശ്യങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സംഭവം സംസ്ഥാന പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തെളിവെടുപ്പിനായി രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് എത്തിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ​കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന്