Tag: ക്ഷേമ പെൻഷൻ

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! ഈ മാസത്തെ ക്ഷേമ പെൻഷൻ നൽകിയതും സഹകരണ സംഘങ്ങളിൽ നിന്ന് 1000 കോടി കടമെടുത്ത്, ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാതെ സർക്കാർ ഉഴലുന്നു. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട്, ഈ മാസത്തെ പെൻഷൻ നൽകാനും സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡിന് (KSSPL) വേണ്ടി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കേണ്ട വായ്പാ തുകയിൽ 1000 കോടി രൂപയുടെ അടിയന്തര വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി 3000

Kerala Politics News 1 Min Read

The king can do no wrong ! രാജാവിന് നിയമം ബാധകമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തുന്നു: സ്പ്രിംഗ്ളർ വിധിക്ക് വിരുദ്ധമായി മെസേജ് പ്രവാഹം | Kerala Data Privacy Breach

തിരുവനന്തപുരം: നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തലവൻ തന്നെ നിയമം ലംഘിച്ചാൽ ആര് ചോദിക്കും? "രാജാവിന് തെറ്റുപറ്റില്ല" എന്ന ഫ്യൂഡൽ ചിന്താഗതിയോടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. സ്പ്രിംഗ്ളർ കേസിലെ ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ ഗുരുതരമായ ലംഘനം. ​ഹൈക്കോടതി പറഞ്ഞത് എന്ത്? സ്പ്രിംഗ്ളർ കേസിൽ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു: ​"ഭാവിയിൽ വിവരങ്ങൾ

Kerala Politics News 1 Min Read

പ്രകടന പത്രികയിലെ ക്ഷേമ പെൻഷൻ 2500 ആര് തരും? എല്ലാ ആ ചേട്ടൻ തരും! സതീശനെ ചൂണ്ടി ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും പുറത്തുവന്നപ്പോൾ നിരാശയിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ എന്ന ലക്ഷ്യം വെറും പാഴ് വാക്കായി മാറി. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധനവ് വരുത്താൻ സർക്കാർ തയ്യാറായില്ല. ​വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾ ​സാധാരണഗതിയിൽ ഓരോ

Kerala Politics News 1 Min Read

തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല ! സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനും ഇല്ല. സംസ്ഥാനത്ത് വീണ്ടും ക്ഷേമ പെൻഷൻ മുടങ്ങി. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവ് ഇറങ്ങിയത് 2025 ഒക്ടോബർ 31 നാണ്. നവംബർ മാസത്തെ പെൻഷനും ഒരു മാസത്തെ കുടിശികയും ഉൾപ്പെടെ 3600 രൂപ വീതം ആ ഉത്തരവിലൂടെ പെൻഷൻകാർക്ക് ലഭിച്ചു. നവംബർ 20 മുതൽ ആയിരുന്നു പെൻഷൻ വിതരണം നടത്തിയത്. ഡിസംബർ

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് ലക്ഷ്യം; ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നു: ബജറ്റിൽ പ്രഖ്യാപനം വരും

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഏപ്രിൽ മാസം മുതൽ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് നിർണ്ണായകമായ ഈ നീക്കം. 2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിരുന്നില്ല. ഓരോ

Kerala Politics News 1 Min Read

ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. ​പ്രഖ്യാപനങ്ങളുടെ പ്രധാന