കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീലിയൻ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മർ ടീമിന്റെ ആദ്യ പരിശീലന സെഷൻ ഒഴിവാക്കി. പുതിയ കോച്ച് കാർലോ അഞ്ചലോട്ടിക്ക് കീഴിൽ ബ്രസീൽ ദേശീയ ടീം തങ്ങളുടെ ആദ്യ ഔദ്യോഗിക ലോകകപ്പ് പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് നെയ്മറിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. താരത്തെ വിദഗ്ദ്ധ പരിശോധനകൾക്കും പരിക്കിൽ നിന്നുള്ള പൂർണ്ണ മുക്തിക്കുമായി ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. അഞ്ചലോട്ടി പ്രഖ്യാപിച്ച…
പറവൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന വി.ഡി. സതീശന് വിപുലമായ പൗരസ്വീകരണം ഒരുക്കാൻ പറവൂർ.ഇന്ന് നടക്കുന്ന പ്രൗഢഗംഭീരമായ സ്വീകരണ സമ്മേളനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് പറവൂരിലെ ജനങ്ങൾ. പറവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 5 മണിക്ക്…
തിരുവനന്തപുരം: വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് നിറക്കൂട്ടേകാനും പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകാനുമായി സപ്ലൈകോയുടെ 'ബക്രീദ് സ്പെഷ്യൽ കിറ്റ്' വിപണിയിലെത്തി. വിപണിയിൽ 1,101 രൂപയോളം വിലവരുന്ന പത്തിനം അവശ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഈ പ്രത്യേക ആനുകൂല്യം മേയ് 26 വരെ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുവിപണിയിലെ കൊള്ളവിലയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭവസമൃദ്ധമായ…
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ (കെ-റെയിൽ) സെമി ഹൈസ്പീഡ് റെയിൽ പദ്ധതി സംസ്ഥാന സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിരുന്ന എല്ലാ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭൂമി കെട്ടിക്കിടന്നത് മൂലം വർഷങ്ങളായി സാധാരണക്കാർ അനുഭവിച്ച വലിയ ദുരിതങ്ങൾ…
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ആദ്യ ദിവസത്തെ മന്ത്രിസഭ പ്രഖ്യാപനം കൊണ്ട് തന്നെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് വി.ഡി സതീശൻ്റെ മന്ത്രിസഭ. വയോജന ക്ഷേമത്തിന് മാത്രമായി ഒരു പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ വയോജനങ്ങളുടെ എണ്ണവും ആയുർദൈർഘ്യവും കൂടുതലായതിനാൽ, മുതിർന്ന പൗരന്മാരുടെ പരിചരണത്തിൽ ആഗോളതലത്തിൽ മാതൃകയായ ജാപ്പനീസ് മാതൃകയെക്കുറിച്ച് പഠിച്ച ശേഷമായിരിക്കും ഈ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്മാര്ക്ക് മുന്നില് വച്ച അഞ്ച് പ്രധാന ഗാരൻ്റികളില് സുപ്രധാനമായ രണ്ടെണ്ണത്തിനു തുടക്കമിട്ടുകൊണ്ട് വി.ഡി. സതീശൻ സർക്കാർ ഭരണം ആരംഭിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തില് തന്നെ ആശാ വർക്കർമാരുടെയും ആയമാരുടെയും വേതനം വര്ധിപ്പിച്ചും ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചും സതീശൻ കൈയടി നേടി. ഇതോടൊപ്പം മുൻ സർക്കാരിൻ്റെ കാലത്ത് നടന്ന രാഷ്ട്രീയ പകപോക്കലുകളും വിവാദ നടപടികളും പുനഃപരിശോധിക്കുമെന്ന ശക്തമായ രാഷ്ട്രീയ സൂചനയും മുഖ്യമന്ത്രി നൽകിക്കഴിഞ്ഞു. ആശാ വർക്കർമാർക്കും…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account