🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

health News 2 Min Read

വർക്കൗട്ടിന് ജിം വേണ്ട; നടക്കൂ, ദിവസവും ചലിക്കൂ: മഹാത്മാഗാന്ധിയുടെ ലളിതമായ ഫിറ്റ്നസ് രഹസ്യം

ന്യൂഡൽഹി: ശരീരസൗന്ദര്യത്തിനായി ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുകയോ കഠിനമായ വ്യായാമമുറകൾ പിന്തുടരുകയോ ചെയ്തിരുന്ന വ്യക്തിയായിരുന്നില്ല മഹാത്മാഗാന്ധി. എന്നാൽ ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്തുന്നതിൽ അദ്ദേഹം പുലർത്തിയിരുന്ന അച്ചടക്കം ശ്രദ്ധേയമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു നടത്തം. അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനുള്ളത് ഏറെയാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ദിവസവും ഏകദേശം 18 കിലോമീറ്റർലഭ്യമായ ചരിത്ര-ആരോഗ്യ രേഖകൾ പ്രകാരം, ഗാന്ധിജി ഏകദേശം നാല് പതിറ്റാണ്ടോളം ദിവസവും ശരാശരി 18 കിലോമീറ്റർ നടന്നിരുന്നു.…

Finance Kerala Politics News 2 Min Read

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി! സെപ്റ്റംബറിൽ കേരളത്തിന് റെക്കോർഡ് ₹3,408 കോടി GST വരുമാനം — ‘സതീശൻ മാജിക്ക്’ ചർച്ചയാകുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലേക്ക് കൃത്യമായി പണമെത്തിച്ചതിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ ചരക്ക് സേവന നികുതി (GST) വരുമാനത്തിലും പ്രകടമായതായി വിലയിരുത്തൽ. 2026 സെപ്റ്റംബറിൽ കേരള സർക്കാരിന് ലഭിച്ച GST വരുമാനം ₹3,408 കോടി എന്ന റെക്കോർഡ് നിലയിലെത്തിയതാണ് ശ്രദ്ധേയമായ നേട്ടം. ഓണക്കാലത്ത് സർക്കാർ വിവിധ വിഭാഗങ്ങളിലേക്ക് പണം സമയബന്ധിതമായി വിതരണം ചെയ്തതും വിപണിയിൽ ഉപഭോഗം വർധിച്ചതും GST വരുമാനത്തിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, വിവിധ ആനുകൂല്യങ്ങൾ…

News Sports 1 Min Read

ഏഷ്യൻ ഗെയിംസ് മെഡൽ തിളക്കവുമായി താരങ്ങൾ; മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് വിദർശ കെ. വിനോദും എം. ആർ. അർജുനും

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം സ്വന്തമാക്കിയ മലയാളി താരങ്ങളായ വിദർശ കെ. വിനോദും എം. ആർ. അർജുനും മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. വനിതകളുടെ 500 മീറ്റർ റൈഫിൾ ത്രീപൊസിഷനിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയ വിദർശ കെ. വിനോദും ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ എം. ആർ. അർജുനുമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അന്താരാഷ്ട്ര കായിക വേദിയിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കായികരംഗത്തെ…

Finance Kerala Politics News 1 Min Read

കോട്ടയത്തിന് സതീശൻ സർക്കാരിന്റെ 51.15 കോടിയുടെ പ്രളയ ദുരിതാശ്വാസം; 51,152 കുടുംബങ്ങൾക്ക് ₹10,000 വീതം

കോട്ടയം: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ച കോട്ടയം ജില്ലയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. വീടുകൾ വൃത്തിയാക്കുന്നതിനുള്ള ധനസഹായമായി 51.15 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 51,152 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും 10,000 രൂപ വീതമാണ് ധനസഹായമായി അനുവദിച്ചിരിക്കുന്നത്. പ്രളയജലം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രളയാനന്തര അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും തുക കുടുംബങ്ങൾക്ക് സഹായകരമാകും. SDRF, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി…

Finance News 1 Min Read

ടെർമിനൽ സറണ്ടറിന് നികുതി അടയ്ക്കണോ?

തിരുവനന്തപുരം: വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ടെർമിനൽ സറണ്ടർ അഥവാ വിരമിക്കൽ സമയത്തെ Leave Encashment. ഈ തുകയ്ക്ക് ആദായനികുതി അടയ്ക്കേണ്ടതുണ്ടോ എന്നത് പലർക്കും സംശയമുള്ള വിഷയമാണ്. എന്നാൽ, വിരമിക്കുമ്പോൾ ബാക്കിയുള്ള earned leave-ന് പകരമായി ലഭിക്കുന്ന തുകയും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും ഒരേ രീതിയിൽ നികുതി പരിഗണിക്കുന്നവയല്ല. സർക്കാർ ജീവനക്കാരുടെ Leave Encashment നികുതി വിമുക്തംIncome Tax Act-ലെ Section 10(10AA)(i) പ്രകാരം…

Kerala Politics News 1 Min Read

പിണറായിയുടെ പ്രസ് സെക്രട്ടറി പി. എം മനോജ് ലക്ഷ പ്രഭു ! ടെർമിനൽ സറണ്ടർ ആയി ലഭിക്കുക 15 ലക്ഷം; മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ വേറെയും! ഉത്തരവ് ഇറങ്ങി

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് ടെർമിനൽ സറണ്ടർ അനുവദിച്ചു. ഈ മാസം 24 നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ ആനുകൂല്യങ്ങളിൽ ഒന്നായ ടെർമിനൽ സറണ്ടർ ആവശ്യപ്പെട്ട് 2026 മെയ് 31 നാണ് മനോജ് അപേക്ഷ നൽകിയത്. 2016 മുതൽ 2026 വരെയുള്ള പത്ത് വർഷം പിണറായി മുഖ്യമന്ത്രിയായ കാലയളവിൽ മനോജ് ആയിരുന്നു പ്രസ്…

Most Popular

സാന്റോസ് എഫ്.സിയുടെ പുതിയ സി.ഇ.ഒ ആയി നെയ്മറുടെ പിതാവ് ചുമതലയേറ്റു

​സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പിതാവും പ്രമുഖ ബിസിനസുകാരനുമായ നെയ്മർ ഡാ സിൽവ സന്റോസ് (നെയ്മർ…

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…