കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ. ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ…
തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ താൻ അനുഭവിച്ച കടുത്ത ജയിൽ അനുഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നു പറഞ്ഞ് പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വീണ എസ്. നായർ. മഹിളാരത്നം മാസികയുടെ (2026 മാർച്ച് ലക്കം) കവർ സ്റ്റോറിയിലാണ് 'ഒരു ജയിൽ ഡയറി' എന്ന പേരിൽ വീണ തന്റെ പോരാട്ട വീര്യവും വ്യക്തിജീവിതവും പങ്കുവെക്കുന്നത്. സമരഭൂമിയിലെ അറസ്റ്റും പരിക്കും സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ രംഗങ്ങളെക്കുറിച്ച് വീണ വിവരിക്കുന്നു. സെക്രട്ടേറിയറ്റ് നോർത്ത്…
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വെറും 17 പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് ഭരണസ്തംഭനം രൂക്ഷമാകുന്നു. ഖജനാവ് കാലിയായതോടെ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ പകുതി പോലും ചെലവഴിക്കാനാകാതെ സർക്കാർ വകുപ്പുകൾ കുഴങ്ങുകയാണ്. വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഒരുപോലെ വഴിമുട്ടിയ അവസ്ഥയിലാണ് കേരളം. അക്കങ്ങൾ പറയുന്ന സത്യം: പദ്ധതി വിഹിതം ഒച്ചിഴയും വേഗത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ആകെ പദ്ധതി വിഹിതമായി നിശ്ചയിച്ചിരുന്നത് 42,653.71 കോടി രൂപയാണ്. എന്നാൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമങ്ങൾ ലംഘിച്ച് മന്ത്രി ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടൻ്റ് ജനറലിന്റെ (AG) കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് എജി പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. എന്താണ് ചട്ടം? 1954-ലെ പാർലമെൻ്റ് അംഗങ്ങളുടെ ശമ്പളം,…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സംസ്ഥാനം കടക്കാനിരിക്കെ, സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സന്തോഷിപ്പിക്കാൻ രണ്ട് വൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ പ്രായം 56-ൽ നിന്ന് 60-ലേക്ക് ഉയർത്തുന്നതും, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറയ്ക്കുന്നതുമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നിർണായക നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ലക്ഷ്യം പെൻഷൻ ഏകീകരണം; ഖജനാവിനും ആശ്വാസം നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ആരോപണങ്ങൾ.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account