കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക ലക്ഷ്മി പത്മ. പീഡനക്കേസുകളിൽ നീതി തേടിയിറങ്ങിയ പെൺകുട്ടികൾ നേരിട്ട അവഹേളനങ്ങളെയും അവർക്ക് നഷ്ടമായ കുരുന്നുകളെയും പരാമർശിച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം: "കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം. ആദ്യ പരാതിക്കാരിയെ വിവാഹിത എന്ന് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടാം പരാതിക്കാരിയെ വെൽ ഡ്രാഫ്റ്റഡ് കെട്ടുക്കഥക്കാരിയാക്കി.. മൂന്നാം…
രപാലക്കാട്: വിവാദമായ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് പുലർച്ചെ നാടകീയമായി കസ്റ്റഡിയിലെടുത്ത രാഹുലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇ-മെയിൽ വഴി ലഭിച്ച…
പത്തനംതിട്ട: പുതിയ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘം അദ്ദേഹത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ഇ-മെയിൽ വഴി ലഭിച്ച പുതിയൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് പ്രാഥമിക വിവരം. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ…
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യ നീക്കത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് ഞായറാഴ്ച (ജനുവരി 11, 2026) പുലർച്ചെ 12.30-ഓടെയാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അദ്ദേഹത്തെ പിടികൂടിയത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ലൈംഗിക അതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. റിസപ്ഷനിൽ ഫോൺ പിടിച്ചെടുത്തു; നാടകീയ നീക്കം പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പാലക്കാട്ടെത്തി…
ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമായ പങ്കാളിത്ത പെൻഷൻ (CPS) പിൻവലിക്കലിന് പകരമായി 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ സ്കീം' (TAPS) നടപ്പിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി (G.O.Ms.No.07). 2003 ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിന് പകരം, ജീവനക്കാർക്ക് വിരമിക്കൽ കാലത്ത് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി വിഭാവനം…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (Special Intensive Revision - SIR) പ്രക്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഈ പ്രക്രിയ മാനുഷിക പരിഗണനകളില്ലാത്തതാണെന്നും ഇതിന്റെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് ഇതുവരെ 77 പേർ മരണപ്പെട്ടതായും മമത ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന് അയച്ച കത്തിലാണ് മമത തന്റെ പ്രതിഷേധം അറിയിച്ചത്. വോട്ടർ പട്ടിക…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസവും മാറ്റമില്ലാതെ പഴയ രീതിയിൽ തന്നെ തുടരും. ബാങ്ക് അക്കൗണ്ടുകൾ വഴിയും…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account