കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കൗതുകമുണർത്തുന്ന ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായി കിരൺ. തൻ്റെ മകൻ ധ്രുവിൻ്റെ ആദ്യ നിയമസഭാ സന്ദർശനവും അവിടെ സ്പീക്കർ എ.എൻ. ഷംസീറുമായി അവൻ നടത്തിയ സംഭാഷണവുമാണ് ഇപ്പോൾ വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയതായിരുന്നു ധ്രുവും സായി കിരണും. പുസ്തകങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിന് ഒടുവിലാണ് അവർ നിയമസഭാ ഹാളിലേക്ക് പ്രവേശിച്ചത്. സഭയുടെ ക്രമീകരണങ്ങളും സീറ്റുകളും ധ്രുവിന് സായി കിരൺ…
വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ…
മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ധർ' ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയഗാഥ തുടരുന്നു. ഇന്ത്യയിലെ എക്കാലത്തെയും വലിയ വിജയങ്ങളായ എസ്.എസ്. രാജമൗലിയുടെ 'ആർആർആർ' (RRR), യഷ് നായകനായ 'കെജിഎഫ് ചാപ്റ്റർ 2' എന്നിവയുടെ റെക്കോർഡുകൾ മറികടന്നാണ് ചിത്രം ചരിത്രം കുറിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 36 ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമായി 1280 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ…
ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് നടപടി. 26/2026 എന്ന തടവുപുള്ളി നമ്പറാണ് ജയിലിൽ രാഹുലിന് അനുവദിച്ചിരിക്കുന്നത്. മൂന്നാമതൊരു ബലാത്സംഗ കേസിൽ കൂടി പ്രതിയായതോടെയാണ് രാഹുലിനെതിരെ പോലീസ് നടപടി കടുപ്പിച്ചത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. വൈദ്യപരിശോധനയ്ക്കും കോടതി നടപടികൾക്കും ശേഷം കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചത്. പ്രതിക്കെതിരെ…
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിൽവാസം. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട കോടതി, മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു. രഹസ്യനീക്കത്തിലൂടെ അറസ്റ്റ് നേരത്തെയും സമാനമായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ…
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം വരുന്നു. 2019-ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷമാശ്വാസ (DR) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ 2026-27 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യും.. ജനുവരി 29-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരിക്കും ഇത്. അഞ്ചു വർഷത്തെ കാത്തിരിപ്പ് യഥാർത്ഥത്തിൽ 2021-ൽ പെൻഷൻകാർക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളാണിത്. എന്നാൽ സംസ്ഥാനം നേരിട്ട…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസവും മാറ്റമില്ലാതെ പഴയ രീതിയിൽ തന്നെ തുടരും. ബാങ്ക് അക്കൗണ്ടുകൾ വഴിയും…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account