കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് ലംഘിക്കുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ ഔദ്യോഗിക വാഹനം ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിൽ പാർക്ക് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തൈക്കാട് ശാസ്ത ക്ഷേത്രത്തിന് മുന്നിലെ തിരക്കേറിയ റോഡരികിലെ ഫുട്പാത്തിലാണ് മേയറുടെ കാർ പാർക്ക് ചെയ്തത്. ജനുവരി 10 ശനിയാഴ്ച രാവിലെ 9.15 മുതലായിരുന്നു കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഫുട്പാത്തിൽ കയറ്റിയിട്ടത്. ഏറെ…
തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകൾക്കിടയിലും ഒരു കുരുന്നിനെ അക്ഷരമുറ്റത്തേക്ക് ആനയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാക്കട സ്വദേശികളായ ജിനു - ജിൻസി ദമ്പതികളുടെ മകൻ ഡൈനനാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ വെച്ച് അക്ഷരലോകത്തേക്ക് ചുവടുവെച്ചത്. ഇന്ന് രാവിലെയായിരുന്നു ഹൃദ്യമായ ഈ വിദ്യാരംഭ ചടങ്ങ് നടന്നത്. കുഞ്ഞിനെ മടിയിലിരുത്തി ഹരിശ്രീ കുറിപ്പിച്ച വി.ഡി സതീശൻ, അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന ഡൈനന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ലളിതമായ അന്തരീക്ഷത്തിൽ…
ന്യൂഡൽഹി: പാർലമെൻ്റിൽ പ്രസംഗിക്കുമ്പോൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ വാക്കുകൾ കിട്ടാതെ കുഴങ്ങുന്ന എം.പിമാർക്ക് ഇനി ആശ്വസിക്കാം. ലോകസഭയിൽ മാതൃഭാഷയിൽ സംസാരിക്കാനുള്ള വിപുലമായ സംവിധാനങ്ങൾ ഒരുങ്ങുന്നു. ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത എം.പിമാർക്ക് സഭാനടപടികളിൽ കൂടുതൽ സജീവമായി ഇടപെടാൻ ഈ നീക്കം സഹായകമാകും. ഭാഷാപ്രശ്നം ഇനി തടസ്സമാകില്ല മുൻകാലങ്ങളിൽ കേരളത്തിൽ നിന്നുള്ള പല ജനപ്രതിനിധികളും ഇംഗ്ലീഷ് പ്രസംഗങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്. 2014-19 കാലയളവിൽ സി.പി.എം നേതാവ് പി.കെ.…
തിരുവനന്തപുരം: തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 15 വ്യാഴാഴ്ചയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ അവധി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള ഈ അവധി, തമിഴ് ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്നതും തമിഴ്നാടിനോട് അതിർത്തി പങ്കിടുന്നതുമായ ജില്ലകൾക്കാണ് ബാധകമാകുന്നത്. ഈ ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒരു കാലത്ത് സൈബർ ഇടങ്ങളെ അടക്കിവാണിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഉണ്ടായ ദയനീയമായ കാഴ്ചക്കാരുടെ കുറവാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. 17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള…
തിരുവനന്തപുരം: കൗതുകമുണർത്തുന്ന ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായി കിരൺ. തൻ്റെ മകൻ ധ്രുവിൻ്റെ ആദ്യ നിയമസഭാ സന്ദർശനവും അവിടെ സ്പീക്കർ എ.എൻ. ഷംസീറുമായി അവൻ നടത്തിയ സംഭാഷണവുമാണ് ഇപ്പോൾ വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയതായിരുന്നു ധ്രുവും സായി കിരണും. പുസ്തകങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിന് ഒടുവിലാണ് അവർ നിയമസഭാ ഹാളിലേക്ക് പ്രവേശിച്ചത്. സഭയുടെ ക്രമീകരണങ്ങളും സീറ്റുകളും ധ്രുവിന് സായി കിരൺ…
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ആദ്യ ദിവസത്തെ മന്ത്രിസഭ പ്രഖ്യാപനം കൊണ്ട് തന്നെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് വി.ഡി സതീശൻ്റെ മന്ത്രിസഭ.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account