കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയവർ പോലും നിയമനം കാത്ത് പുറത്തുനിൽക്കുമ്പോൾ, സർവീസിലുള്ള താൽക്കാലിക-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ വൻ നീക്കം നടത്തുന്നു. സുപ്രീം കോടതിയുടെ പുതിയ വിധി ഉയർത്തിക്കാട്ടിയാണ് സർക്കാർ ഈ വഴിവിട്ട നീക്കത്തിന് കളമൊരുക്കുന്നത്. സുപ്രീം കോടതി വിധിയും സർക്കാരിന്റെ 'മാതൃകാ' നിലപാടും ഭോലാനാഥ് – സ്റ്റേറ്റ് ഓഫ് ജാർഖണ്ഡ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് സർക്കാരിന് ഇപ്പോൾ തുണയാകുന്നത്. ഒരു 'മാതൃകാ…
കൊച്ചി: ഫുട്ബോൾ മൈതാനത്തെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളിലൊന്നാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും തമ്മിലുള്ളത്. ബാഴ്സലോണയിലും പി.എസ്.ജിയിലും സഹതാരങ്ങളായിരുന്ന ഇരുവരും ഇപ്പോൾ കരിയറിന്റെ വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇവർ ഇനിയൊരിക്കൽ കൂടി നേർക്കുനേർ വരുമോ അതോ ഒരേ ടീമിൽ കളിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ ശക്തമാണ്. ക്ലബ്ബ് തലത്തിലെ സാധ്യതകൾ ലയണൽ മെസ്സി തന്റെ കരിയർ ഇന്റർ മിയാമിയിൽ തന്നെ അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ക്ലബ്ബുമായുള്ള…
സാവോ പോളോ: ഫുട്ബോൾ ലോകത്തെ സുഹൃദ്‌ബന്ധങ്ങളിൽ എന്നും മുൻപന്തിയിലുള്ളവരാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും. കളിക്കളത്തിലെ എതിരാളികളായിരിക്കുമ്പോഴും ഇരുവരും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ, ഫുട്ബോൾ ചക്രവർത്തി പെലെയുടെ സ്മരണകൾ ഇരട്ടിപ്പിക്കുന്ന ഒരു പ്രത്യേക സമ്മാനം തന്റെ പ്രിയ സുഹൃത്തിന് നൽകിയിരിക്കുകയാണ് ബ്രസീലിയൻ താരം നെയ്മർ. പത്താം നമ്പർ ജേഴ്സിയും മൂന്ന് തലമുറകളും ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ഹൃദ്യമായ ചിത്രം…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അധികൃതരുടെ അനാസ്ഥയിൽ വീണ്ടും പൊലിഞ്ഞത് ഒരു ജീവൻ കൂടി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി സെക്ടർ 31-ൽ തുറന്ന നിലയിൽ കിടന്ന മാൻഹോളിൽ വീണ് യുവാവ് മരിച്ചു. അഞ്ച് ദിവസം മുൻപ് ഇതേ പ്രദേശത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിന് പിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടം നടന്നത് ഇങ്ങനെ: ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ യുവാവ് തുറന്നിട്ടിരുന്ന…
തിരുവനന്തപുരം: നിയമവകുപ്പിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ച്, തലശ്ശേരിയിലെ തണ്ണീർത്തടം മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള സ്വകാര്യ സ്മാരക സൊസൈറ്റിക്ക് വിട്ടുനൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് വിവാദത്തിൽ. തലശ്ശേരി കുടിവെള്ള പദ്ധതിക്കായി മാറ്റിവെച്ചിരുന്നതും നിലവിൽ വാട്ടർ അതോറിറ്റിയുടെ (KWA) അധീനതയിലുള്ളതുമായ തണ്ണീർത്തടമാണ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. ഉയരുന്നത് കടുത്ത നിയമലംഘന ആരോപണങ്ങൾ പൊതുതാൽപ്പര്യത്തിന് മാത്രം ഉപയോഗിക്കേണ്ട '1995-ലെ ലാൻഡ് അസൈൻമെന്റ് റൂൾ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും, ബാക്കി നിൽക്കുന്ന ഗഡുക്കളിൽ വ്യക്തത വരുത്താത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺവീനർ എം.എസ്. ഇർഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമരത്തിൽ ഉയർന്നത്.പ്രധാന ആരോപണങ്ങൾ: 18 മാസത്തെ ശമ്പളം നഷ്ടമായി: ഇടതുപക്ഷ ഭരണകാലയളവിൽ ഒരു വർഷത്തിന്…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അർഹമായ പുതിയ ക്ഷാമബത്ത (ഡി.എ) വർധന ഉടൻ നൽകുന്നത് സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account