🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 2 Min Read

​പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ​ ടീം യു ഡി എഫ് ;പുതുയുഗപ്പിറവിക്കായി വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ

തിരുവനന്തപുരം: കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന വിശേഷണം ഇതിനോടകം തന്നെ നേടിയെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കാൻ ഒരുങ്ങുന്നു. പിണറായി വിജയൻ്റെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാനും യു.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റാനും ലക്ഷ്യമിട്ടുള്ള പുതുയുഗ യാത്ര ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിക്കും. ​തിരഞ്ഞെടുപ്പുകളിലെ വിജയശില്പി ​തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിലും

Kerala Politics News 2 Min Read

അവസാന സഭ സമ്മേളനം പ്രഹസനമോ? മുഖ്യമന്ത്രി, സ്വപ്ന, ശിവശങ്കർ, വിദേശ യാത്ര ചോദ്യങ്ങൾക്ക് 5 വർഷമായിട്ടും മറുപടി ഇല്ല ! 207 ചോദ്യങ്ങൾ, പിണറായി മറുപടി നൽകിയത് 33 എണ്ണത്തിൽ മാത്രം

തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് 2021 ജനുവരി മുതൽ മറുപടി ലഭിക്കാത്തത്. ​ചോദ്യങ്ങൾ 207, മറുപടി വെറും 33 എണ്ണത്തിന് മാത്രം

Kerala Politics News 1 Min Read

​’അവർ പാവങ്ങളല്ലേ, സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കിയത്?’; തടവുകാരുടെ വേതന വർധനയെ ന്യായീകരിച്ച് ഇ.പി. ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് ഇത്രയധികം എതിർക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ​"ജയിലിലുള്ളവർ പാവങ്ങളല്ലേ? പലപ്പോഴും സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കി മാറ്റുന്നത്? അവർക്കും ജീവിക്കണ്ടേ? തടവുകാർക്ക് അർഹമായ വേതനം നൽകുന്നതിൽ തെറ്റില്ല," എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മേഖലകളിലെ വേതനവുമായി ഇതിനെ താരതമ്യം ചെയ്ത് വിവാദമുണ്ടാക്കേണ്ടതില്ലെന്നും

News 1 Min Read

ഗവ. അനലിസ്റ്റ് ലാബിൽ ‘സഖാക്കളുടെ’ മദ്യപാന സദസ്സ്; ജീവനക്കാരെ അകത്തിട്ട് പൂട്ടി മുങ്ങി, ജീവനക്കാരിക്ക് അബോധാവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ-മദ്യ ഗുണനിലവാരം പരിശോധിക്കേണ്ട തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിൽ ജീവനക്കാരുടെ പരസ്യ മദ്യപാനവും ഗുരുതരമായ കൃത്യവിലോപവും. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ ലാബിന്റെ സ്റ്റോർ റൂമിൽ നടന്ന മദ്യപാനത്തിന് ശേഷം, രണ്ട് ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ഓഫീസ് അസിസ്റ്റന്റ് കടന്നുകളഞ്ഞു. പാതിരാത്രിയിൽ ബന്ധുക്കളെത്തി ഓഫീസ് തുറന്നാണ് അകപ്പെട്ടവരെ പുറത്തെത്തിച്ചത്. അബോധാവസ്ഥയിൽ ജീവനക്കാരി സീനിയർ ക്ലാർക്ക്, പാക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 11 മണി വരെയാണ് മദ്യപാന

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിയമസഭ മാർച്ച് ജനുവരി 20-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ​പ്രധാന ആവശ്യങ്ങൾ: ​സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ളയിൽ ഡിഐജിയുടെ അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്. പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ്

Most Popular

കൊടുക്കാം സതീശന് കയ്യടി! വയോജന ക്ഷേമ വകുപ്പ്, ഇന്ത്യയിൽ ആദ്യം ; മാതൃക ജപ്പാൻ വയോജന സിസ്റ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ആദ്യ ദിവസത്തെ മന്ത്രിസഭ പ്രഖ്യാപനം കൊണ്ട് തന്നെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് വി.ഡി സതീശൻ്റെ മന്ത്രിസഭ.

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.