തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ മൺസൂൺ ബംപർ (BR-110) ഭാഗ്യക്കുറി സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഭാഗ്യാന്വേഷികൾ ആവേശത്തോടെ ടിക്കറ്റുകൾ ഏറ്റെടുത്തതോടെ ഇത്തവണത്തെ ടിക്കറ്റ് വിൽപന 40 ലക്ഷവും പിന്നിട്ട് മുന്നേറുകയാണ്. കോടീശ്വരനാകാൻ പോകുന്ന ആ ഭാഗ്യശാലി ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൺസൂൺ ബമ്പറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ജനപങ്കാളിത്തവും വിൽപനയുമാണ് ഇത്തവണ മൺസൂൺ ബംപറിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ആകെ വിറ്റുപോയത് 33,48,000 ടിക്കറ്റുകൾ മാത്രമായിരുന്നു. എന്നാൽ ഇത്തവണ നറുക്കെടുപ്പിന്…
ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടത്താനിരുന്ന 57-ാമത് GST Council യോഗം ഒക്ടോബർ 7, 2026ലേക്ക് മാറ്റിവെച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന BRICS Leaders’ Summit സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്നതിനാലാണ് GST Council യോഗത്തിന്റെ തീയതി മാറ്റിയത്. പ്രധാന കാരണം BRICS ഉച്ചകോടിസെപ്റ്റംബർ 12ന് GST Council യോഗം നടക്കേണ്ടിയിരുന്നത് BRICS ഉച്ചകോടിയുടെ ആദ്യ ദിവസത്തോടാണ്. ഒരേ സമയത്ത് ന്യൂഡൽഹിയിൽ നടക്കുന്ന രണ്ട് പ്രധാന ദേശീയ-അന്താരാഷ്ട്ര പരിപാടികൾ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്…
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിൽ വിവിധ വായ്പകളുടെ കുടിശിക വരുത്തിയ ഇടപാടുകാർക്ക് വലിയ ആശ്വാസവുമായി പ്രത്യേക ‘കുടിശിക നിവാരണം 2026’ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് പലിശയിൽ പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെ.എസ്.എഫ്.ഇ. സർക്കുലറിൽ വ്യക്തമാക്കുന്നത്.2026 സെപ്റ്റംബർ 3-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, പ്രത്യേക കുടിശിക നിവാരണ പദ്ധതി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ നവംബർ…
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളും രണ്ടാമത്തെ വലിയ ഉൽപ്പാദകരുമായ ഇന്ത്യ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആദ്യമായി വിദേശത്തുനിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിൽ ആഭ്യന്തര വിപണിയിൽ വിലവർധനവ് തടയുന്നതിനായി 10 ലക്ഷം ടൺ (1 മില്യൺ ടൺ) റോ ഷുഗർ (Raw Sugar) നികുതിരഹിതമായി ഇറക്കുമതി ചെയ്യാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) അനുമതി നൽകിയത്. എന്തുകൊണ്ട് ഇന്ത്യ പഞ്ചസാര…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന ബോണസിന്റെ ശമ്പള യോഗ്യതാ പരിധി പരിഷ്കരിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടുതൽ ജീവനക്കാർക്ക് ഓണം ബോണസിന്റെ ആനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 49,275 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്ക് 4500 രൂപ ബോണസായി ലഭിക്കും.കഴിഞ്ഞ തവണ 39,872 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്കായിരുന്നു 4500 രൂപ ബോണസ് . ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ₹3,000 രൂപ…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അർഹമായ പുതിയ ക്ഷാമബത്ത (ഡി.എ) വർധന ഉടൻ നൽകുന്നത് സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പൂർണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരള ഫിനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ 61-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഡി.എ വർധന ജീവനക്കാർക്ക് നൽകുന്നത് സർക്കാരിന്റെ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account