Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശമ്പള പരിധി 49,275 രൂപയായി ഉയർത്തി: ഓണം ബോണസ് കൂടുതൽ ജീവനക്കാർക്ക് ലഭിക്കും

ശമ്പള പരിധി 49,275 രൂപയായി ഉയർത്തി: ഓണം ബോണസ് കൂടുതൽ ജീവനക്കാർക്ക് ലഭിക്കും

kerala leader By kerala leader August 15, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന ബോണസിന്റെ ശമ്പള യോഗ്യതാ പരിധി പരിഷ്കരിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടുതൽ ജീവനക്കാർക്ക് ഓണം ബോണസിന്റെ ആനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

- Advertisement -
Ad imageAd image

49,275 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്ക് 4500 രൂപ ബോണസായി ലഭിക്കും.കഴിഞ്ഞ തവണ 39,872 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്കായിരുന്നു 4500 രൂപ ബോണസ് .

ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ₹3,000 രൂപ ഉത്സവബത്ത യായി ലഭിക്കും. എല്ലാ സർക്കാർ ജീവനക്കാർക്കും ₹20,000 വരെ അഡ്വാൻസ് തുകയായി ലഭിക്കും.

- Advertisement -
Ad imageAd image

​കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞ ശമ്പള പരിധി മൂലം ബോണസ് നഷ്ടപ്പെട്ടിരുന്ന നിരവധി ജീവനക്കാർക്ക് പുതിയ നിർദ്ദേശം ആശ്വാസമാകും. ആഗസ്റ്റ് 17 മുതൽ ബോണസും ഉത്സവബത്തയും ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തു തുടങ്ങുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

TAGGED: Festival Allowance, Government Employees Bonus Kerala, Kerala leader, Kerala News, Kerala Onam Bonus 2026, Onam Advance 2026, Onam Bonus Ceiling
kerala leader August 15, 2026 August 15, 2026
Share This Article
Facebook Twitter Copy Link Print
Previous Article നെഹ്‌റുവിന്റെ ‘Tryst with Destiny’ ഓർമിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സ്വാതന്ത്ര ദിന പ്രസംഗം
Next Article മാർവലിന്റെ ബിഗ് സർപ്രൈസ്! പുതിയ ‘എക്സ്-മെൻ’ ചിത്രത്തിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ചു; പ്രൊഫസർ എക്സും മിസ്റ്റർ സിനിസ്റ്ററും എത്തുന്നു!

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?