തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ മൺസൂൺ ബംപർ (BR-110) ഭാഗ്യക്കുറി സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. ഭാഗ്യാന്വേഷികൾ ആവേശത്തോടെ ടിക്കറ്റുകൾ ഏറ്റെടുത്തതോടെ ഇത്തവണത്തെ ടിക്കറ്റ് വിൽപന 40 ലക്ഷവും പിന്നിട്ട് മുന്നേറുകയാണ്. കോടീശ്വരനാകാൻ പോകുന്ന ആ ഭാഗ്യശാലി ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൺസൂൺ ബമ്പറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ജനപങ്കാളിത്തവും വിൽപനയുമാണ് ഇത്തവണ മൺസൂൺ ബംപറിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ആകെ വിറ്റുപോയത് 33,48,000 ടിക്കറ്റുകൾ മാത്രമായിരുന്നു. എന്നാൽ ഇത്തവണ നറുക്കെടുപ്പിന്…
തിരുവനന്തപുരം: ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടിലിനെ കിഫ്ബിയുടെ (KIIFB) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതലയിൽ നിയമിച്ചതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ലാഭം. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് പാട്ടിൽ നിലവിൽ ധനകാര്യ റിസോഴ്‌സ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അധിക ചുമതലയായാണ് കിഫ്ബി സി.ഇ.ഒ പദവി അജിത് പാട്ടിലിന് നൽകിയിരിക്കുന്നത്. ഇതോടെ പുതിയതായി പ്രത്യേക ശമ്പള പാക്കേജിൽ ഒരു സി.ഇ.ഒയെ നിയമിക്കേണ്ട സാഹചര്യം…
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് നിർണായക മാറ്റത്തിന് വഴിയൊരുക്കി യുപിഐ ഇടപാടുകളിൽ പരിമിതമായ Merchant Discount Rate (MDR) സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ UPI ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് നേരിട്ട് ചാർജ് ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചട്ടപ്രകാരം ₹2,000-ന് മുകളിലുള്ള ചില Person-to-Merchant (P2M) ഇടപാടുകൾക്കാണ് 0.4% MDR ബാധകമാകുന്നത്. MDR എന്താണ്?ഒരു ഉപഭോക്താവ് UPI വഴി ഒരു വ്യാപാരിക്ക് പണം നൽകുമ്പോൾ ഇടപാട്…
തിരുവനന്തപുരം: 2016 മുതൽ 2026 വരെ കേരളം ഭരിച്ച പിണറായി വിജയൻ സർക്കാരിന്റെ കടമെടുപ്പ് നയം കേരളത്തെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചെന്ന് കണക്കുകൾ. മുൻ സർക്കാർ വരുത്തിവെച്ച വൻ കടബാധ്യതയുടെ പലിശയിനത്തിൽ നിലവിലെ വി.ഡി. സതീശൻ സർക്കാരിന് കോടികൾ ചെലവഴിക്കേണ്ടിവരുന്നതായാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാത്രം മുൻ സർക്കാർ എടുത്ത കടങ്ങളുടെ പലിശയായി ₹11,766.77 കോടി നൽകിയെന്നാണ്…
തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളത്തിലും പെൻഷനിലും വൻ കുതിപ്പ്. അക്കൗണ്ടൻ്റ് ജനറലിൻ്റെ കണക്കുകൾ പ്രകാരം 2025- 26 സാസത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 19839.11 കോടി ആയിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം (2026- 27) ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 23142.16 കോടി രൂപയാണ്. അതായത് 3303.05 കോടി കൂടുതൽ. അതുപോലെ 2025-26 സാമ്പത്തിക വർഷം ഏപ്രിൽ…
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ നടപ്പിലാക്കി വന്ന പ്രവാസി ചിട്ടി പദ്ധതിയിൽ നിർണ്ണായക ഭരണപരമായ മാറ്റം വരുത്തി കേരള സർക്കാർ ഉത്തരവിറക്കി. പ്രവാസി ചിട്ടി വഴി സമാഹരിക്കുന്ന തുക കിഫ്ബി (KIIFB) ബോണ്ടുകളിൽ നിക്ഷേപിക്കുന്ന നിലവിലെ രീതി പൂർണ്ണമായും അവസാനിപ്പിച്ചു. പകരം, 1982-ലെ കേന്ദ്ര ചിറ്റ് ഫണ്ട് ആക്ട്, കേരള ചിറ്റ് ഫണ്ട് റൂൾസ് എന്നിവയ്ക്ക് വിധേയമായി കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടി ബിസിനസിന്റെ ഭാഗമായി 'പുതിയ പ്രവാസി ചിട്ടി' (New…
തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി കേരള സർക്കാർ നൽകി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 2026 സെപ്റ്റംബർ 10-ലെ സ.ഉ.(സാധാ) നം.4660/2026/GAD ഉത്തരവിലാണ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ ‘2225-04-277-89-12(P)’ എന്ന ശീർഷകത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾക്കായി 1047…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account