കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിന്റെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും ആവശ്യത്തിനുമാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി. സതീശൻ തൻ്റെ കന്നി ബജറ്റിലൂടെ പരിഹാരം കണ്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഔദ്യോഗികമായി 'വ്യവസായ പദവി' (Industry Status) നൽകിയ ചരിത്ര പ്രഖ്യാപനത്തെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും അടക്കമുള്ള ചലച്ചിത്ര പ്രമുഖർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും സർക്കാരിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. താരങ്ങളുടെ പ്രതികരണം:"സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള തീരുമാനം ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക്…
തിരുവനന്തപുരം: മലയാളികളെ മൂന്ന് പതിറ്റാണ്ടിലേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സ്മരണാർത്ഥം എറണാകുളത്ത് സാംസ്കാരിക സ്മാരകം നിർമ്മിക്കും. പുതിയ സംസ്ഥാന ബജറ്റിൽ ഇതിനായി ഒരു കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഹാസ്യനടനായും സ്വഭാവനടനായും മലയാള സിനിമയിൽ തന്റേതായ മുദ്ര പതിപ്പിച്ച സലിം കുമാർ 2026 ജൂൺ 6-നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. മൂന്നൂറിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹത്തോടുള്ള…
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും സാംസ്കാരിക കേന്ദ്രവും രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥാപിക്കാനുള്ള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് സംസ്ഥാനത്ത് വൻ സ്വീകാര്യത. ധനവകുപ്പിന്റെ ചുമതലയേന്തി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്. താൻ ഒരു യഥാർത്ഥ ശ്രീനാരായണീയനാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടുകളുടെ കൃത്യമായ തുടർച്ചയായാണ് ഈ ചരിത്രപരമായ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഗുരുദേവന്റെ ദർശനങ്ങൾക്കും മാനവിക വചനങ്ങൾക്കും ലോകമെമ്പാടും പ്രസക്തിയേറിവരുന്ന ഈ…
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സിനിമയെ ഒരു വ്യവസായമായി പരിഗണിക്കുമെന്ന പ്രഖ്യാപനത്തെയും കൾച്ചറൽ പാർക്ക് ഉൾപ്പെടെയുള്ള വികസന പദ്ധതികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരം മോഹൻലാൽ. യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും സമ്മാനിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഈ ചരിത്രപരമായ തീരുമാനങ്ങൾക്ക് മുൻകൈയെടുത്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി വിഷ്ണുനാഥിനും അദ്ദേഹം പ്രത്യേകം…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമേകി പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമബത്ത ആശ്വാസം) എന്നിവ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനത്തോടെ അടുത്ത 9 മാസത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എയും രണ്ട് ഗഡു ഡി.ആറും കയ്യിലെത്തും. വിതരണ പദ്ധതി ഇങ്ങനെ:ഉടൻ അനുവദിക്കുന്നവ:…
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായൊരു കാവ്യനീതിക്ക് നാളെ നിയമസഭ സാക്ഷ്യം വഹിക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നാളെ സഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശൻ ബജറ്റുമായി നാളെ ജനങ്ങളിലേക്ക് എത്തുന്നത്. 2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം മുഴുവൻ ധനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു വി.ഡി സതീശന്റേത്. 2006-11 കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ലോട്ടറി…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account