kerala leader

Follow:
927 Articles
Kerala Politics News 1 Min Read

​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ!പിണറായിയെ കൈവിട്ട് സൈബർ ലോകം; ഫേസ്ബുക്ക് ലൈവിൽ ആളില്ലാതെ മുഖ്യമന്ത്രിയുടെ സമരം

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒരു കാലത്ത് സൈബർ ഇടങ്ങളെ അടക്കിവാണിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക

Kerala Politics News 1 Min Read

​’അങ്കിളേ, എവിടെയാണ് ആ സ്പീക്കർ?’; സഭയിലെത്തിയ കുട്ടിധ്രുവിൻ്റെ ചോദ്യവും ഷംസീറിൻ്റെ മറുപടിയും

തിരുവനന്തപുരം: കൗതുകമുണർത്തുന്ന ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായി കിരൺ. തൻ്റെ മകൻ ധ്രുവിൻ്റെ ആദ്യ നിയമസഭാ സന്ദർശനവും അവിടെ

Kerala Politics News 1 Min Read

ശമ്പളം 80,000, സർക്കാർ കാറും; ജോലി ഫേസ്ബുക്ക് പോസ്റ്റ്! ഇന്നലെ മാത്രം 9 FB പോസ്റ്റുകൾ, സരിൻ ആറാടുകയാണ്!

വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്.

Cinema News 1 Min Read

​ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ചു ‘ധുരന്ധർ’; ആർആർആറിനെയും കെജിഎഫിനെയും പിന്നിലാക്കി രൺവീർ സിംഗ് ചിത്രം

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ധർ' ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയഗാഥ തുടരുന്നു. ഇന്ത്യയിലെ

Kerala Politics News 1 Min Read

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലടച്ചു; തടവുപുള്ളി നമ്പർ 26/2026

ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് നടപടി. 26/2026 എന്ന തടവുപുള്ളി നമ്പറാണ് ജയിലിൽ രാഹുലിന്

Kerala Politics News 1 Min Read

ജാമ്യം ഇല്ല ! മൂന്നാം ബലാൽസംഗ കേസിൽ മാങ്കൂട്ടത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിൽവാസം. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്.

Kerala Politics News 1 Min Read

പെൻഷൻകാർക്ക് ആശ്വാസം ! ഡി ആർ പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ ബജറ്റിൽ പ്രഖ്യാപിക്കും; പണം സതീശൻ തരുമെന്ന് ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം വരുന്നു. 2019-ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷമാശ്വാസ (DR) പരിഷ്കരണ

Kerala Politics News 1 Min Read

​”കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം!മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ലക്ഷ്മി പത്മ

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക ലക്ഷ്മി പത്മ. പീഡനക്കേസുകളിൽ നീതി തേടിയിറങ്ങിയ പെൺകുട്ടികൾ നേരിട്ട അവഹേളനങ്ങളെയും അവർക്ക് നഷ്ടമായ കുരുന്നുകളെയും പരാമർശിച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വൈകാരികമായ

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ബലാത്സംഗ കേസ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് അന്വേഷണ സംഘം

രപാലക്കാട്: വിവാദമായ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് പുലർച്ചെ നാടകീയമായി കസ്റ്റഡിയിലെടുത്ത രാഹുലിനെ വിശദമായി ചോദ്യം

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; നടപടി മൂന്നാം ബലാത്സംഗക്കേസിൽ; എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു

പത്തനംതിട്ട: പുതിയ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക പോലീസ്