Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശമ്പളം 80,000, സർക്കാർ കാറും; ജോലി ഫേസ്ബുക്ക് പോസ്റ്റ്! ഇന്നലെ മാത്രം 9 FB പോസ്റ്റുകൾ, സരിൻ ആറാടുകയാണ്!

ശമ്പളം 80,000, സർക്കാർ കാറും; ജോലി ഫേസ്ബുക്ക് പോസ്റ്റ്! ഇന്നലെ മാത്രം 9 FB പോസ്റ്റുകൾ, സരിൻ ആറാടുകയാണ്!

kerala leader By kerala leader January 12, 2026 1 Min Read
Share

വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം.

​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ സരിന്റെ കാര്യത്തിലും ആവർത്തിച്ചു. ‘വിജ്ഞാന കേരളം’ പദ്ധതിയിൽ സ്ട്രാറ്റജിക് അഡ്വൈസർ എന്ന തസ്തിക സൃഷ്ടിച്ചാണ് സരിനെ സർക്കാർ പുനരധിവസിപ്പിച്ചത്.

​ശമ്പളം 80,000; ജോലി ഫേസ്ബുക്ക് പോസ്റ്റ്!

പ്രതിമാസം 80,000 രൂപ ശമ്പളവും സർക്കാർ കാറും സരിന് അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ സംവിധാനത്തിലിരുന്ന് സരിൻ ചെയ്യുന്നത് വെറും സൈബർ ക്വട്ടേഷൻ പണിയാണെന്ന വിമർശനം ശക്തമാണ്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലായ സമയം മുതൽ അർദ്ധരാത്രി വരെ സരിൻ ഫേസ്ബുക്കിൽ ചൊരിഞ്ഞ സൈബർ ക്യാപ്‌സ്യൂളുകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

​ജോലി എന്താണെന്ന് വ്യക്തമാക്കാത്ത ‘അഡ്വൈസർ’ പദവിയിലിരുന്ന് രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന സരിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തോൽവി സമ്മതിക്കാൻ കഴിയാതെ, സർക്കാർ ശമ്പളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സരിൻ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

TAGGED: Congress, CPIM, Cyber Attack, Kerala Government, Kerala leader, Palakkad Byelection, Pinarayi Vijayan, Political News Kerala, Rahul Mamkootathil, Sarin, Social Media Controversy, Vijnana Keralam
kerala leader January 12, 2026 January 12, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ചു ‘ധുരന്ധർ’; ആർആർആറിനെയും കെജിഎഫിനെയും പിന്നിലാക്കി രൺവീർ സിംഗ് ചിത്രം
Next Article ​’അങ്കിളേ, എവിടെയാണ് ആ സ്പീക്കർ?’; സഭയിലെത്തിയ കുട്ടിധ്രുവിൻ്റെ ചോദ്യവും ഷംസീറിൻ്റെ മറുപടിയും

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?