kerala leader

Follow:
1163 Articles
Kerala Politics News 1 Min Read

ഭരണം പോയാലും കാര്യങ്ങൾ നിയന്ത്രിക്കാൻ പിണറായി! KAS കാർക്ക് 31 ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കും; വിഴിഞ്ഞത്ത് ഷിജുഖാൻ്റെ ഭാര്യ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ 'കുഞ്ഞ്' എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ്

Kerala Politics News 1 Min Read

ഡാറ്റാ ‘ബോംബ്’ പേടിച്ച് മുഖ്യമന്ത്രി! മെഡിസെപ് സന്ദേശം അയച്ചാൽ 250 കോടി പിഴ കിട്ടും; പണി പാളി സർക്കാർ!

തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ട പ്രചരണ സന്ദേശങ്ങൾ അയക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടുത്ത ആശയക്കുഴപ്പം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അയച്ച

Kerala Politics News 1 Min Read

അവിടെ മോഡൽ പരീക്ഷ, ഇവിടെ കെ-ടെറ്റ്; പഠിച്ചിട്ട് ഒന്നും തലയിൽ കയറുന്നില്ലെന്ന് അധ്യാപകർ!

തിരുവനന്തപുരം: സ്കൂളുകളിൽ വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷാ തിരക്കുകൾ ആരംഭിച്ചതോടെ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും കടുത്ത പരീക്ഷാ ചൂടിലാണ്. എന്നാൽ അധ്യാപകരുടെ ആശങ്ക കുട്ടികളുടെ പരീക്ഷയെക്കുറിച്ചല്ല, മറിച്ച്

Kerala Politics News 1 Min Read

എവിടെ നോക്കിയാലും സതീശൻ !തരംഗമായി പ്രതിപക്ഷ നേതാവ്; ‘കമ്മികളുടെ താരവും വി.ഡി’യെന്ന് സോഷ്യൽ മീഡിയ

​തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒന്നേയുള്ളൂ- അത് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവാണ്. പത്രം തുറന്നാലും ടിവി വച്ചാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും

News World 1 Min Read

​മോസ്കോയിൽ ഡ്രോൺ മഴ! നാല് വിമാനത്താവളങ്ങൾ അടച്ചു; യുക്രെയ്ൻ ആക്രമണത്തെ പ്രതിരോധിച്ച് റഷ്യ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് നഗരത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം.

Kerala Politics News 1 Min Read

സംസ്ഥാനത്ത് യുഡിഎഫ് തരംഗം! ആദ്യ ഘട്ടം 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കരുത്തുറ്റ സ്ഥാനാർത്ഥികളെ കളത്തിലിറക്കി കളം പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. ആദ്യഘട്ടത്തിൽ അതിശക്തരായ 50 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്.

Kerala Politics News 1 Min Read

സർക്കാർ കൂടെയുണ്ട്,10% ഡി.ആർ അനുവദിച്ചു; ഭാര്യ കമലക്കും മുഖ്യമന്ത്രിയുടെ മെസേജ് !

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിരുന്ന 10 ശതമാനം ഡി.എ/ ഡി.ആർ (ക അനുവദിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് എത്തിയ സന്ദേശം

Business News 1 Min Read

യുവാക്കൾക്കിടയിൽ തരംഗമായി ഐറീഷ് വിസ്കി ! മുന്നേറി ടീലിംഗ് വിസ്കിയും; മാറുന്ന ഇന്ത്യൻ മദ്യവിപണി | ചെറിയാൻ സി.പോൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രീമിയം മദ്യ വിപണി വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് റിപ്പോർട്ടുകൾ. പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ രുചികളും ബ്രാൻഡുകളും തേടിപ്പോകുന്ന യുവതലമുറയുടെ താൽപ്പര്യമാണ്

National News 1 Min Read

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കുടിയൊഴിപ്പിക്കൽ; 700-ഓളം കുടുംബങ്ങൾക്ക് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

​ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് പ്രധാന ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. റേസ് കോഴ്‌സ് റോഡിലെ (ലോക് കല്യാൺ മാർഗ്) ഭായ്

News Sports 1 Min Read

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് നെയ്മർ; ഈ വർഷം വിരമിച്ചേക്കുമെന്ന് സൂചന!

സാവോ പോളോ: ഫുട്ബോൾ മൈതാനത്തെ മാന്ത്രികൻ നെയ്മർ ജൂനിയർ വിരമിക്കാനൊരുങ്ങുന്നുവോ? ആരാധകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് താരം തന്നെയാണിപ്പോൾ തന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഡിസംബറോടെ