kerala leader

Follow:
1163 Articles
Kerala Politics News 1 Min Read

കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു!പകരം ഷാജി സി. ബേബി; പടിയിറക്കം ‘ടീച്ചർ’ ആയി വിരമിക്കാൻ

തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറി സ്ഥാനത്തുനിന്നും എ.എം. കൃഷ്ണകുമാർ പടിയിറങ്ങി. പകരം സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബിക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല (Secretary-in-charge) നൽകിക്കൊണ്ട് ഉത്തരവായി.

Kerala Politics News 1 Min Read

സഖാക്കളെ സ്ഥിരപ്പെടുത്തും! ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം | Special Cabinet

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു. ബുധനാഴ്ചത്തെ പതിവ്

Kerala Politics News 1 Min Read

ഭക്തരെ ചതിച്ച് സർക്കാർ ! ശബരിമല കേസുകളിൽ 1587 എണ്ണം പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ മറുപടി എ.പി അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയതിന് പിന്നാലെ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്. സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്ന് രണ്ട് മാസത്തിന്

Kerala Politics News 1 Min Read

നവകേരള സർവേ തട്ടിപ്പ്: ബജറ്റിൽ പണമില്ല, നടന്നാൽ 20 കോടിയുടെ ബാധ്യത അടുത്ത സർക്കാരിന് | Nava Kerala Survey Scam News

തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി

Kerala Politics News 2 Min Read

​സൈബർ കോട്ടയിൽ വിള്ളൽ: ‘കിണർ ഗോലു’വിനെതിരെ പടയൊരുക്കം; സി.പി.എം സൈബർ സെല്ലിൽ കൂട്ടരാജി!

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഡിജിറ്റൽ കോട്ടകളിൽ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടരാജി. സൈബർ സെല്ലിന്റെ ചുമതലക്കാരനായ എം.വി. നികേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ്

Kerala Politics News 1 Min Read

ത്യാഗവും കാരുണ്യവും കുളിർമയേകട്ടെ; ഏവർക്കും റമദാൻ ആശംസകൾ നേർന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വിശുദ്ധ റമദാൻ മാസത്തിൻ്റെ പുണ്യം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ ലഭിക്കുന്ന ഏറ്റവും

News Sports 1 Min Read

ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് പിന്നിൽ മഹിയേക ശർമ്മ; വെളിപ്പെടുത്തലുമായി താരം

​മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും വാർത്തകളിൽ നിറയുന്നു. മൈതാനത്തെ പ്രകടനത്തേക്കാൾ ഉപരിയായി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കരിയറിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഹാർദിക് നടത്തിയ

News Sports 1 Min Read

“തുടർച്ചയായ ‘ഡക്കുകൾ’; ഭാഗ്യം തേടി സിറാജിന്റെ ജേഴ്സി അണിഞ്ഞിട്ടും അഭിഷേകിന് രക്ഷയില്ല!”

​ന്യൂഡൽഹി: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് വീണ്ടും ബാറ്റിംഗ് ദുരന്തം. തുടർച്ചയായ മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ

News World 1 Min Read

​’ക്ഷമ നശിച്ച് ട്രംപ്’; ഇറാനെതിരെ അതിശക്തമായ സൈനിക നീക്കത്തിന് ഉത്തരവിട്ടേക്കും; പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം

​വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ നയതന്ത്ര ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിൽ, അതിശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വെറുമൊരു മിന്നലാക്രമണത്തിനപ്പുറം ആഴ്ചകളോളം നീണ്ടുനിൽക്കുന്ന, ഇറാന്റെ

Kerala Politics News 1 Min Read

​“സംഗീതവേദികളിൽ സർക്കാർ പരസ്യം; ജയചന്ദ്രനും മധു ബാലകൃഷ്ണനും മീനാക്ഷിയും ‘പിണറായി’ പാട്ടിൽ!” ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുക്കി പിണറായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിടുമെന്ന് ഏകദേശം ഉറപ്പായതോടെ, താരപ്പകിട്ടിൽ ഇമേജ് വീണ്ടെടുക്കാൻ പിണറായി സർക്കാർ നീക്കം സജീവമാക്കുന്നു. പ്രമുഖ ഗായകരേയും സെലിബ്രിറ്റികളേയും അണിനിരത്തി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ