kerala leader

Follow:
1163 Articles
Cinema News 1 Min Read

​”കൊലപാതകങ്ങൾ കാണുന്നത് വിനോദമല്ല!” ‘ധുരന്ധർ’ സിനിമയെ കടന്നാക്രമിച്ച് ഹോട്ട്‌മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയ

​മുംബൈ: സിനിമകളിലെ അമിതമായ അക്രമങ്ങളെയും അർത്ഥശൂന്യമായ കൊലപാതകങ്ങളെയും രൂക്ഷമായി വിമർശിച്ച് ഹോട്ട്‌മെയിൽ (Hotmail) സഹസ്ഥാപകൻ സബീർ ഭാട്ടിയ. ഈയിടെ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന ചിത്രത്തെ മുൻനിർത്തിയാണ് വിനോദ

Kerala Politics News 1 Min Read

6 ലക്ഷം കോടിയുടെ കടക്കയത്തിൽ കേരളം! ‘എന്തുകൊണ്ട്, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ’? പിണറായിയുടെ സഭ തള്ളലിന് സോഷ്യൽ മീഡിയയിൽ എട്ടിൻ്റെ പണി !

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ

Kerala Politics News 1 Min Read

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ? മുഖ്യമന്ത്രിയുടെ ‘മേനി പറച്ചിലിന്’ അതേ നാണയത്തിൽ തിരിച്ചടി!

തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ 'വെള്ളപൂശൽ' പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി

National News 1 Min Read

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് വൻ ദുരന്തം; രോഗിയുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു; അപകടത്തിന് മുൻപ് പൈലറ്റ് ആവശ്യപ്പെട്ടത് റൂട്ട് മാറ്റാൻ!

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്ന് വൻ ദുരന്തം. അപകടത്തിൽ രോഗിയും രണ്ട് പൈലറ്റുമാരും മെഡിക്കൽ സംഘവും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന

Kerala Politics News 1 Min Read

രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ ‘നിയോഗം’ വരുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു; വില 440 രൂപ

തിരുവനന്തപുരം: രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെടുന്ന രമേശ് ചെന്നിത്തല ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ് - ഒരു നോവലിസ്റ്റ്. അദ്ദേഹത്തിന്റെ കന്നി നോവലായ 'നിയോഗം' വായനക്കാരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മനോരമ

Crime News 1 Min Read

കരിയർ സമ്മർദ്ദം കൊലക്കയറായി; ലക്നൗവിൽ പിതാവിനെ വെട്ടിനുറുക്കി മകൻ, സഹോദരി നോക്കിനിൽക്കെ ക്രൂരകൃത്യം!

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരിയറിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവ് സ്വന്തം പിതാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളായി വെട്ടിമുറിച്ചു. ഞെട്ടിക്കുന്ന കാര്യം, ഈ

Kerala Politics News 1 Min Read

ഭരണം മാറിയാലും എബ്രഹാമിനെ മാറ്റരുത് ! വാഴ്ത്ത് പാട്ടുമായി ഇറങ്ങി പാണൻമാർ; കിടിലൻ മറുപടി നൽകി നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ

National News 1 Min Read

മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ | Malayali Pastor Arrested in UP

ലഖ്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ചുള്ള കേസിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെയാണ് യുപിയിലെ സിക്കന്തർപൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ്

Kerala Politics News 1 Min Read

ഡാറ്റ ചോർത്തൽ കേസ് ഹൈക്കോടതിയിലേക്ക്; പിണറായിക്ക് നാളെ നിർണായകം

​കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെയും സാധാരണക്കാരുടെയും സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ നേട്ടത്തിനായി പരസ്യമായി ദുരുപയോഗം ചെയ്തതിന് എതിരെ ഹർജി. അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്

Kerala Politics News 1 Min Read

മെയ് 20-ന് പുതിയ സർക്കാർ അധികാരത്തിൽ വരും, റിപ്പോർട്ട് കൊടുക്കേണ്ടത് 23 നും ! ശമ്പള പരിഷ്കരണത്തിൽ നിന്നും തലയൂരി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി