Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Exclusive ആൻ്റോ അഗസ്റ്റിനെ തൊട്ടാൽ ബാലഗോപാലിന് പൊള്ളും! ഇൻ്റലിജൻസ് ഓഫിസറെ കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റതട്ട്

Exclusive ആൻ്റോ അഗസ്റ്റിനെ തൊട്ടാൽ ബാലഗോപാലിന് പൊള്ളും! ഇൻ്റലിജൻസ് ഓഫിസറെ കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റതട്ട്

kerala leader By kerala leader August 16, 2026 1 Min Read
Share

കൊച്ചി: ആന്റോ അഗസ്റ്റിൻ ഉൾപ്പെട്ട കോടികളുടെ ജി.എസ്.ടി (GST) നികുതി വെട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന ഇന്റലിജൻസ് ഓഫീസർ രത്നാകരനെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത് സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നു.

- Advertisement -
Ad imageAd image

മെസ്സിയെ കോടികൾ നൽകി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന തരത്തിൽ ആന്റോ അഗസ്റ്റിൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും, ഇതിനു പിന്നാലെ വന്ന പത്രവാർത്തകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇൻ്റലിജസ് ഓഫീസറായ രത്നാകരൻ ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ വൻതോതിലുള്ള ജി.എസ്.ടി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.

​താൻ കണ്ടെത്തിയ ഗുരുതരമായ നികുതി വെട്ടിപ്പും വിവരങ്ങളും അടങ്ങിയ വിശദമായ ഇന്റലിജൻസ് റിപ്പോർട്ട് രത്നാകരൻ കോഴിക്കോട് സോണിലെ ജോയിന്റ് കമ്മീഷണർക്ക് കൈമാറി. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായത്.

- Advertisement -
Ad imageAd image

ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൽ തുടർ നടപടി എടുക്കേണ്ടതിന് പകരം, കാസർകോട് സ്വദേശിയായ രത്നാകരനെ ദൂരസ്ഥലമായ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയാണ് കെ.എൻ. ബാലഗോപാലിൻ്റെ നികുതി വകുപ്പ് ചെയ്തത്. പകരം കണ്ണൂർ സ്വദേശിയായ സജിനിയെ ആ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
​നികുതി വെട്ടിപ്പ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ട സ്ഥാനത്ത്, തട്ടിപ്പ് പുറത്തുകൊണ്ടുവരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയായിരുന്നു അന്നത്തെ ധനമന്തി കെ. എൻ ബാലഗോപാൽ.

TAGGED: Anto Augustine, GST Scam Kerala, Kerala GST Fraud, Kerala leader, Kerala Politics News, KN Balagopal, Rathnakaran Intelligence Officer, തട്ടിപ്പ്, മെസി
kerala leader August 16, 2026 August 16, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഓവുചാൽ നിർമാണത്തിനിടെ തിളങ്ങി ഭാഗ്യം; ബെൽജിയൻ വിദ്യാർത്ഥിക്ക് ലഭിച്ചത് 85 കോടിയോളം രൂപയുടെ സ്വർണശേഖരം!
Next Article ശോഭയും പത്മജയും അബ്ദുള്ള കുട്ടിയും പുറത്ത്; കെ. സുരേന്ദ്രനും അനിൽ ആന്റണിക്കും പുതിയ പദവികൾ: ബി.ജെ.പി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?