Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ ഇന്ന് വൻ സ്വീകരണം: മോഹൻലാൽ പങ്കെടുക്കും, ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ ഇന്ന് വൻ സ്വീകരണം: മോഹൻലാൽ പങ്കെടുക്കും, ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും

kerala leader By kerala leader May 24, 2026 1 Min Read
Share

പറവൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന വി.ഡി. സതീശന് വിപുലമായ പൗരസ്വീകരണം ഒരുക്കാൻ പറവൂർ.ഇന്ന് നടക്കുന്ന പ്രൗഢഗംഭീരമായ സ്വീകരണ സമ്മേളനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് പറവൂരിലെ ജനങ്ങൾ. പറവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 5 മണിക്ക് സമൂഹ ഹൈസ്കൂൾ മൈതാനിയിലാണ് ഈ വൻ ജനകീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പറവൂർ ജനതയുടെ വകയായുള്ള ആദ്യ സ്വീകരണം ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

TAGGED: Kerala Chief Minister, Kerala leader, Kerala Politics, Mohanlal, Paravur Civic Reception, Paravur News, Samooham High School Ground, Sreekumaran Thampi, V.D. Satheesan
kerala leader May 24, 2026 May 24, 2026
Share This Article
Facebook Twitter Copy Link Print
Previous Article പെരുന്നാൾ സമ്മാനവുമായി സപ്ലൈകോ; 1101 രൂപയുടെ ‘ബക്രീദ് സ്പെഷ്യൽ കിറ്റ്’ വെറും 850 രൂപയ്ക്ക്! മേയ് 26 വരെ മാത്രം
Next Article ബ്രസീൽ ക്യാമ്പിൽ ആശങ്ക; അഞ്ചലോട്ടിക്ക് കീഴിലെ ആദ്യ പരിശീലനം ഒഴിവാക്കി നെയ്മർ സ്വകാര്യ ക്ലിനിക്കിലേക്ക്!

Recent Posts

  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ
  • മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ
  • മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

You Might Also Like

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports

സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Cinema News

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

News
Welcome Back!

Sign in to your account

Lost your password?