Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്! ബാറുകൾ ഇനി 12 മണി വരെ; ഫൈവ് സ്റ്റാർ ബാറുകൾ വെളുപ്പിന് 3 മണി വരെ; വിജ്ഞാപനം ഇറങ്ങി

Breaking News ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്! ബാറുകൾ ഇനി 12 മണി വരെ; ഫൈവ് സ്റ്റാർ ബാറുകൾ വെളുപ്പിന് 3 മണി വരെ; വിജ്ഞാപനം ഇറങ്ങി

kerala leader By kerala leader February 17, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ “ആവേശം” പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം.

- Advertisement -
Ad imageAd image

​എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ് കൂടുതൽ അടച്ചാൽ പുലർച്ചെ 3 മണി വരെ മദ്യം വിളമ്പാൻ അനുമതി നൽകിക്കൊണ്ടാണ് നോട്ടിഫിക്കേഷൻ ഇറങ്ങിയിരിക്കുന്നത്. നിലവിൽ രാവിലെ 11 മണിക്ക് തുറക്കുന്ന ബാറുകൾ രാത്രി 11 മണിവരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ട് മണിക്കൂർ കൂടി വർദ്ധിപ്പിച്ചു നൽകിയിരിക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ഇനി മുതൽ ബാറുകൾ പ്രവർത്തിക്കുക.

​പിന്നിൽ ‘തിരഞ്ഞെടുപ്പ് ഫണ്ട്

​സർക്കാരിന്റെ ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ബാറുടമകളെ പ്രീണിപ്പിക്കുന്ന ഈ തീരുമാനം പിണറായിയും സംഘവും കൈക്കൊണ്ടത്.

- Advertisement -
Ad imageAd image

​സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന ഇത്തരം തീരുമാനങ്ങൾ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. രാത്രി വൈകിയുള്ള ബാറുകളുടെ പ്രവർത്തനം ക്രമസമാധാന നിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു.

TAGGED: Bar Notification Kerala, Five Star Hotel Bar, Kerala Bar Timings, Kerala leader, Kerala News, Liquor Policy Kerala, Pinarayi Vijayan, പിണറായി വിജയൻ, ബാർ സമയം, മദ്യനയം
kerala leader February 17, 2026 February 17, 2026
Share This Article
Facebook Twitter Copy Link Print
Previous Article യോഗ്യത ഉള്ളവർ പുറത്ത് ! സഖാക്കൾക്ക് സ്ഥിര നിയമനത്തിന് മിന്നൽ നീക്കവുമായി ശിഖ സുരേന്ദ്രൻ IAS
Next Article ബാർ സമയം വർദ്ധിപ്പിച്ചത് ഇടനിലക്കാരനുമായുള്ള ചർച്ചക്ക് ശേഷം ! ബജറ്റ് ദിനത്തിൽ ഫയൽ മുഖ്യമന്ത്രിയിലേക്ക്; പിന്നാലെ മിന്നൽ നീക്കങ്ങൾ

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?