Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിസവും ‘മരുമോനിസവും’ അവസാനിപ്പിക്കണം!പുതുയുഗ യാത്ര വേദിയിൽ അൻവർ

പിണറായിസവും ‘മരുമോനിസവും’ അവസാനിപ്പിക്കണം!പുതുയുഗ യാത്ര വേദിയിൽ അൻവർ

kerala leader By kerala leader February 6, 2026 1 Min Read
Share

കാസർഗോഡ് : വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര വേദിയിൽ താരമായി പി.വി അൻവർ . പിണറായിസവും മരുമോനിസവും തകർക്കാൻ ഈ യാത്രക്ക് കഴിയട്ടെ എന്നായിരുന്നു അൻവറിൻ്റെ ആശംസ. സദസ് കരഘോഷത്തോടെയാണ് അൻവറിൻ്റെ വാക്കുകളെ എതിരേറ്റത്.

- Advertisement -
Ad imageAd image

പിണറായിയോടൊപ്പം മരുമകൻ റിയാസിനേയും ഉന്നം വയ്ക്കുന്ന അൻവർ ശൈലിക്ക് കിട്ടിയ അംഗീകാരമായിരുന്നു സദസിൻ്റെ കയ്യടി. ബേപ്പൂരിൽ മരുമോൻ റിയാസിനെതിരെ മൽസരിക്കാൻ ഒരുങ്ങുകയാണ് അൻവർ.

ഭരണവിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിക്കുമ്പോൾ സർക്കാർ മാറുമെന്ന് കാര്യം ഉറപ്പായി കഴിഞ്ഞു. അതിനോടൊപ്പം റിയാസ് കൂടി തോൽക്കുമോയെന്ന ഭീതിയിലാണ് പിണറായിയും കുടുംബവും.പുതുയുഗ യാത്ര വേദിയിലും പിണറായിസവും മരുമോനിസവും അൻവർ ആവർത്തിച്ചതോടെ ബേപ്പൂരിൽ പോരാട്ടം കടുക്കുമെന്നുറപ്പ്.

- Advertisement -
Ad imageAd image

TAGGED: Kerala leader, ക്ലിഫ് ഹൗസ്, പി.എ മുഹമ്മദ് റിയാസ്, പി.വി. അൻവർ, പിണറായി വിജയൻ, പുതുയുഗ യാത്ര, ബേപ്പൂർ, മരുമോൻ, വി.ഡി സതീശൻ
kerala leader February 6, 2026 February 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article Kerala Government secretariat സർക്കാർ സർവീസിൽ ഇനി ‘ഫൈവ് ഡേ വീക്ക്’; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ സമവായം, ഉടൻ ഉത്തരവിറങ്ങും
Next Article പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!

Recent Posts

  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി

You Might Also Like

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News
Welcome Back!

Sign in to your account

Lost your password?