Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ബാലഗോപാൽ തേച്ചില്ലെങ്കിൽ കിട്ടും 15 ശതമാനം DA / DR – കണക്കുകൾ ഇങ്ങനെ

ബാലഗോപാൽ തേച്ചില്ലെങ്കിൽ കിട്ടും 15 ശതമാനം DA / DR – കണക്കുകൾ ഇങ്ങനെ

kerala leader By kerala leader January 29, 2026 1 Min Read
Share

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവശേഷിക്കുന്ന ഡി.എ / ഡി.ആർ ഗഡുക്കൾ പൂർണ്ണമായി നൽകുമെന്ന് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം.

ലഭിക്കാനുള്ള ഡി.എ കുടിശിക ഇങ്ങനെ

2023 ജൂലായ് – 3%
2024 ജനുവരി – 3%
2024 ജൂലായ് – 3%
2025 ജനുവരി – 2%
2025 ജൂലായ് – 2%
ആകെ – 13%

അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ 2026 ജനുവരി പ്രാബല്യത്തിൽ ഉള്ള ഒരു ഗഡു കൂടി പ്രഖ്യാപിക്കുന്നതോടെ ഈ സർക്കാരിൻ്റെ കാലത്തെ ആകെ കുടിശിക 15 ശതമാനമായി ഉയരും .

ബാലഗോപാൽ ബജറ്റ് പ്രഖ്യാപനം പാലിച്ചാൽ 15 ശതമാനം ഡി.എ/ ഡി.ആർ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കു ലഭിക്കും.

ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും എന്നാണ് ബാലഗോപാൽ പ്രഖ്യാപനം.
അതായത് 3 ശതമാനം ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തിൽ ലഭിക്കും.
നിലവിൽ അവശേഷിക്കുന്ന ഗഡുക്കൾ പൂർണ്ണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നാണ് ബാലഗോപാലിൻ്റെ അടുത്ത വാഗ്ദാനം.

15 ശതമാനം ഡി.എ കുടിശികയിൽ 3 ശതമാനം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ തന്നാൽ അവശേഷിക്കുന്നത് 12 ശതമാനം.

ബാലഗോപാൽ വാഗ്ദാനം പാലിച്ചാൽ മാർച്ചിലെ ശമ്പളത്തിൽ 12 ശതമാനം ഡി എ കൂടി ലഭിക്കും.

പറയുന്നതും പ്രഖ്യാപിക്കുന്നതും ബാലഗോപാൽ ആണ്. അതുകൊണ്ട് തന്നെ ഉത്തരവ് ഇറങ്ങുമ്പോൾ അറിയാം എത്ര ശതമാനം ഡി.എ ആണ് ലഭിക്കുന്നത് എന്ന്.

TAGGED: DA Arrears, Dearness Allowance Kerala, Kerala Budget 2026, Kerala Finance Minister, Kerala Govt Employees, Kerala leader, KN Balagopal, Minister Salary Hike Kerala, Pensioners News, കെ. എൻ. ബാലഗോപാൽ, ക്ഷാമബത്ത
kerala leader January 29, 2026 January 29, 2026
Share This Article
Facebook Twitter Copy Link Print
Previous Article ബജറ്റ് ‘ആഗോള തട്ടിപ്പ്’: ശമ്പള പരിഷ്കരണം അട്ടിമറിച്ചു; കോലം കത്തിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിഷേധം
Next Article അജിത് പവാറിന്റെ പിൻഗാമി സുനേത്ര പവാറോ? മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവം; ബാരാമതിയിൽ മക്കൾ മത്സരിക്കണമെന്നും ആവശ്യം

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?