Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആ ഒന്നാം സ്ഥാനം ആർക്കും വിട്ടുതരില്ലെന്ന് പിണറായിയും ബാലഗോപാലും; ക്ഷാമബത്ത കുടിശികയിൽ 2022 മുതൽ കേരളം നമ്പർ വൺ

ആ ഒന്നാം സ്ഥാനം ആർക്കും വിട്ടുതരില്ലെന്ന് പിണറായിയും ബാലഗോപാലും; ക്ഷാമബത്ത കുടിശികയിൽ 2022 മുതൽ കേരളം നമ്പർ വൺ

kerala leader By kerala leader January 5, 2026 1 Min Read
Share

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന കാര്യത്തിൽ കേരളം ‘ബഹുദൂരം മുന്നിൽ’. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷാമബത്ത (DA) കുടിശിക വരുത്തിയ സംസ്ഥാനമെന്ന ‘അഭിമാനകരമല്ലാത്ത’ ഒന്നാം സ്ഥാനം കേരളം നിലനിർത്തുന്നു. 2022 ജൂലൈ മുതൽ ലഭിച്ച ഈ ഒന്നാം സ്ഥാനം 2026 ജനുവരിയിലെത്തി നിൽക്കുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

- Advertisement -
Ad imageAd image

​നിലവിൽ ആറ് ഗഡുക്കളിലായി ആകെ 15 ശതമാനം ഡിഎ ആണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഡിഎ വിതരണത്തിൽ കൃത്യത പാലിക്കുമ്പോഴാണ് കേരളം ഈ കാര്യത്തിൽ വിമുഖത കാട്ടുന്നത്.

​കുടിശികയുടെ കണക്കുകൾ ഇങ്ങനെ:

- Advertisement -
Ad imageAd image
  • ​01.07.2023 മുതൽ – 3%
  • ​01.01.2024 മുതൽ – 3%
  • ​01.07.2024 മുതൽ – 3%
  • ​01.01.2025 മുതൽ – 2%
  • ​01.07.2025 മുതൽ – 2%
  • ​01.01.2026 മുതൽ – 2%
  • ​ആകെ കുടിശിക: 15%

​സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം കാലം ക്ഷാമബത്ത മുടങ്ങുന്നത്. സർക്കാർ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

TAGGED: 15% DA Kerala, DA Arrears 2026, Kerala DA Arrears, Kerala Finance Crisis, Kerala Government News, Kerala leader, കേരള വാർത്തകൾ, ക്ഷാമബത്ത കുടിശിക, സർക്കാർ ജീവനക്കാർ
kerala leader January 5, 2026 January 5, 2026
Share This Article
Facebook Twitter Copy Link Print
Previous Article മുഖ്യമന്ത്രിക്ക് കണ്ടകശനി ? സമരത്തിനിറങ്ങി സഖാക്കളും! ഡി.എ, ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാപകൽ സമരം
Next Article പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?