Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഹോളിവുഡ് സുന്ദരി നിക്കോൾ കിഡ്‌മാനെ ചേർത്തുപിടിച്ച് നദിയ മൊയ്തു; വൈറലായി ഓസ്‌ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങൾ!

ഹോളിവുഡ് സുന്ദരി നിക്കോൾ കിഡ്‌മാനെ ചേർത്തുപിടിച്ച് നദിയ മൊയ്തു; വൈറലായി ഓസ്‌ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങൾ!

kerala leader By kerala leader January 2, 2026 1 Min Read
Share

സിഡ്‌നി: മലയാളത്തിന്റെ എവർഗ്രീൻ നായിക നദിയ മൊയ്തുവും ഹോളിവുഡ് സൂപ്പർ താരം നിക്കോൾ കിഡ്‌മാനും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓസ്‌ട്രേലിയയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

​തന്നേക്കാൾ ഉയരക്കൂടുതലുള്ള നിക്കോൾ കിഡ്‌മാൻ, നദിയയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി അല്പം കുനിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്. ഹോളിവുഡ് താരത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

​തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നദിയ തന്നെയാണ് ഈ സന്തോഷനിമിഷം ആരാധകർക്കായി പങ്കുവെച്ചത്. “ഐക്കോണിക് നിക്കോൾ കിഡ്‌മാനെ കണ്ടുമുട്ടിയപ്പോൾ” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ് താരം ഇപ്പോൾ. മലയാള സിനിമയിലെ ‘സ്റ്റൈൽ ഐക്കൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദിയയും ലോക സിനിമയിലെ ഇതിഹാസ താരം നിക്കോളും ഒരു ഫ്രെയിമിൽ വന്നത് സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Loading

TAGGED: Cinema News Malayalam, Hollywood News, Malayalam Cinema News, Nadiya Moidu, Nadiya Moidu Australia Visit, Nadiya Moidu Instagram, Nicole Kidman, Nicole Kidman Humble Gesture, Viral Video, നദിയ മൊയ്തു, നിക്കോൾ കിഡ്‌മാൻ, മലയാളം സിനിമാ വാർത്തകൾ
kerala leader January 2, 2026 January 2, 2026
Share This Article
Facebook Twitter Copy Link Print
Previous Article എന്തോന്ന് ഐ എ എസ്? കേരളത്തിൽ വലുത് കെ. എ. എസ് ! ഭാര്യ KAS , പ്രോമോഷൻ കാലാവധി കുറയ്ക്കാൻ സി പി എം നേതാവും വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും; മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ
Next Article Kerala Government secretariat ​ജോലിയോട് വിമുഖത, ലക്ഷ്യം ആനുകൂല്യങ്ങൾ മാത്രം; ഫീൽഡ് വിട്ട് KAS ഉദ്യോഗസ്ഥർ ‘മുങ്ങുന്നു’; സെക്രട്ടറിതല യോഗത്തിൽ കടുത്ത വിമർശനം! മിനിട്ട്സ് പുറത്ത്

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?