Tag: Hollywood News

Cinema News World 2 Min Read

​ബോക്സ് ഓഫീസിൽ വീണ്ടും ‘ഹംഗർ ഗെയിംസ്’ തരംഗം; ‘സൺറൈസ് ഓൺ ദി റീപ്പിംഗ്’ ആദ്യ വാരാന്ത്യത്തിൽ 120 മില്യൺ ഡോളറിലേക്ക്

ലോസ് ഏഞ്ചൽസ്: ആഗോള ബോക്സ് ഓഫീസിൽ വീണ്ടും തരംഗം സൃഷ്ടിച്ച് പ്രശസ്ത ഹോളിവുഡ് ഫ്രാഞ്ചൈസിയായ 'ദി ഹംഗർ ഗെയിംസ്' സീരീസിലെ പുതിയ ചിത്രം. ലയൺസ്ഗേറ്റ് (Lionsgate) നിർമ്മിച്ച പ്രീക്വൽ ചിത്രം 'ദി ഹംഗർ ഗെയിംസ്: സൺറൈസ് ഓൺ ദി റീപ്പിംഗ്' (The Hunger Games: Sunrise on the Reaping) നോർത്ത് അമേരിക്കൻ ബോക്സ് ഓഫീസിൽ ആദ്യ വാരാന്ത്യത്തിൽ തന്നെ 120 മില്യൺ ഡോളർ (ഏകദേശം 1,000 കോടിയിലധികം ഇന്ത്യൻ…

Cinema News 1 Min Read

ഹോളിവുഡ് സുന്ദരി നിക്കോൾ കിഡ്‌മാനെ ചേർത്തുപിടിച്ച് നദിയ മൊയ്തു; വൈറലായി ഓസ്‌ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങൾ!

സിഡ്‌നി: മലയാളത്തിന്റെ എവർഗ്രീൻ നായിക നദിയ മൊയ്തുവും ഹോളിവുഡ് സൂപ്പർ താരം നിക്കോൾ കിഡ്‌മാനും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓസ്‌ട്രേലിയയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ​തന്നേക്കാൾ ഉയരക്കൂടുതലുള്ള നിക്കോൾ കിഡ്‌മാൻ, നദിയയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി അല്പം കുനിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്. ഹോളിവുഡ് താരത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ​തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നദിയ തന്നെയാണ് ഈ…