Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ക്രിസ്മസ് കേക്കിൽ ‘പല്ലി’; തിരുവനന്തപുരത്ത് മണ്ണന്തലയിൽ ഞെട്ടിക്കുന്ന സംഭവം, കഴിച്ചവർ പരിഭ്രാന്തിയിൽ!

​ക്രിസ്മസ് കേക്കിൽ ‘പല്ലി’; തിരുവനന്തപുരത്ത് മണ്ണന്തലയിൽ ഞെട്ടിക്കുന്ന സംഭവം, കഴിച്ചവർ പരിഭ്രാന്തിയിൽ!

kerala leader By kerala leader December 31, 2025 1 Min Read
Share

തിരുവനന്തപുരം: ക്രിസ്മസ് മധുരത്തിന് പകരം തലസ്ഥാനവാസിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന അനുഭവം. മണ്ണന്തലയിലെ പ്രമുഖ ബേക്കറിയായ ‘ടേസ്റ്റ് വേൾഡിൽ’ (Taste World) നിന്നും വാങ്ങിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സഹോദരിക്ക് സമ്മാനമായി നൽകിയ കേക്കിലാണ് ഈ ക്രൂരമായ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടത്.

​കേക്ക് മുറിച്ച് ആദ്യ കഷണം കഴിച്ചതിന് ശേഷമാണ് രണ്ടാമത്തെ കഷണത്തിൽ പല്ലി പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചു. തലസ്ഥാന നഗരിയിൽ പോലും ഭക്ഷ്യസുരക്ഷാ പരിശോധനകൾ എത്രത്തോളം പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. സംഭവത്തിൽ വീട്ടുകാർ ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയിട്ടുണ്ട്.

​ഉത്സവ സീസണുകളിൽ വ്യാപകമായി കേക്കുകൾ വിറ്റഴിക്കപ്പെടുമ്പോൾ, നിർമ്മാണ യൂണിറ്റുകളിലെ ശുചിത്വമില്ലായ്മ ജനങ്ങളുടെ ജീവന് ഭീഷണിയാകുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ബേക്കറിയിൽ പരിശോധന നടത്തുമെന്നാണ് സൂചന.

Loading

TAGGED: Christmas cake issue Malayalam, Food safety complaint Kerala, Kerala leader, Lizard in cake, Mannanthala Taste World, Thiruvananthapuram news, Trivandrum food safety, കേക്കിൽ പല്ലി, തിരുവനന്തപുരം വാർത്തകൾ, ഭക്ഷ്യ സുരക്ഷ, മണ്ണന്തല ടേസ്റ്റ് വേൾഡ്
kerala leader December 31, 2025 December 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article അമേരിക്കയിൽ അടക്കം കടകംപള്ളി സുരേന്ദ്രൻ നടത്തിയത് 15 വിദേശയാത്രകൾ: വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം; കുരുക്ക് മുറുകുന്നു?
Next Article Aroma Builders Trivandrum legal notice അധികാരികളുടെ മൂക്കിന് താഴെ നിയമങ്ങൾ കാറ്റിൽ പറത്തി ഫ്ളാറ്റ് നിർമ്മാണം; ആഡംബര കാറിന് കേടുപാട്: അരോമ ബിൽഡേഴ്‌സിന് വക്കീൽ നോട്ടീസ്

Recent Posts

  • നടി രന്യ റാവു പ്രതിയായ 100 കോടിയുടെ സ്വർണ്ണക്കടത്ത്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പിന്നിൽ വൻ രാജ്യാന്തര മാഫിയ
  • ​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!
  • തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!
  • ​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്
  • കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!
  • അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

You Might Also Like

നടി രന്യ റാവു പ്രതിയായ 100 കോടിയുടെ സ്വർണ്ണക്കടത്ത്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; പിന്നിൽ വൻ രാജ്യാന്തര മാഫിയ

Cinema Crime News

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

Kerala Politics News

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

Kerala Politics News

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

Kerala Politics News
Welcome Back!

Sign in to your account

Lost your password?