Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പണി പോയത് ആര്യക്ക് മാത്രമല്ല! പിൻവാതിൽ നിയമനം ലഭിച്ച 2500 സഖാക്കളുടെ കാര്യവും കട്ടപ്പൊക

പണി പോയത് ആര്യക്ക് മാത്രമല്ല! പിൻവാതിൽ നിയമനം ലഭിച്ച 2500 സഖാക്കളുടെ കാര്യവും കട്ടപ്പൊക

kerala leader By kerala leader December 14, 2025 1 Min Read
Share

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചതോടെ, മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ കാലത്ത് പിൻവാതിൽ വഴി ജോലി നേടിയ ഏകദേശം 2500 ഓളം ‘സഖാക്കളുടെ’ ഭാവി അനിശ്ചിതത്വത്തിൽ. ആര്യയുടെ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷനിലെ സി.പി.എം ഭരണം നഷ്ടപ്പെടാനും ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം നേടാനും വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.

​മേയർ ആര്യ രാജേന്ദ്രൻ്റെ ‘ദുർഭരണം’ കാരണമാണ് കോർപ്പറേഷൻ ഭരണം നഷ്ടമായതെങ്കിലും, അതിന്റെ യഥാർത്ഥ പ്രത്യാഘാതം നേരിടുന്നത് അനധികൃതമായി ജോലിക്ക് കയറിയ സഖാക്കളാണ്. 2500-ഓളം നിയമനങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, ജോലി നഷ്ടപ്പെട്ടവരുടെ പട്ടിക നീളുമെന്ന് ഉറപ്പാണ്.

ആര്യാ രാജേന്ദ്രൻ, ഡി.ആർ അനിൽ എന്നിവർ വഴിയാണ് സി പി എം കോർപ്പറേഷനിൽ സഖാക്കളെ കുത്തി നിറച്ചത്. ഭരണം പോയതോടെ പണി പോയത് ആര്യക്ക് മാത്രമല്ല കോർപ്പറേഷനിലെ പിൻവാതിൽ നിയമന സഖാക്കൾക്കളുടേയും കാര്യവും കട്ടപ്പൊകയായി.

TAGGED: Back door appointment, BJP, CPM, Kerala leader, Mayor Arya Rajendran, ആര്യ രാജേന്ദ്രൻ, പിൻവാതിൽ നിയമനം, സഖാക്കൾ
kerala leader December 14, 2025 December 14, 2025
Share This Article
Facebook Twitter Copy Link Print
Previous Article തളരരുത് ! എം എൽ എ സീറ്റ് ഉറപ്പ്; ആര്യയെ ആശ്വസിപ്പിച്ച് റിയാസ്
Next Article കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത്- മഞ്ജു വാര്യർ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?