Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആര്യാ രാജേന്ദ്രൻ്റെ അഹന്തക്ക് മുട്ടടയുടെ മറുപടി; വൈഷ്ണ സുരേഷിന് തകർപ്പൻ ജയം

ആര്യാ രാജേന്ദ്രൻ്റെ അഹന്തക്ക് മുട്ടടയുടെ മറുപടി; വൈഷ്ണ സുരേഷിന് തകർപ്പൻ ജയം

kerala leader By kerala leader December 13, 2025 1 Min Read
Share

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ ആരോപണങ്ങൾക്കിടെ നടന്ന മുട്ടട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ ജയം. മേയർ ആര്യാ രാജേന്ദ്രൻ്റെ അഹന്തയ്ക്കും ഗൂഢാലോചന ശ്രമങ്ങൾക്കും മുട്ടടയിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയായി ഈ വിജയം. 397 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഏരിയ കമ്മിറ്റി അംഗം അംശു വാമദേവനെ ആണ് വൈഷ്ണ തോൽപിച്ചത്.

​വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടാനുള്ള മേയറുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ടവകാശം റദ്ദാക്കാൻ ശ്രമിച്ചത് ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്യുന്ന നടപടിയായി പൊതുസമൂഹം വിലയിരുത്തി. ഈ കേസിൽ വൈഷ്ണ സുരേഷിന് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് മത്സരിക്കാൻ സാധിച്ചത്.

​മേയറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മുട്ടടയിലെ വോട്ടർമാർ രേഖപ്പെടുത്തിയത്. രാഷ്ട്രീയ ധാർമികതയുടെ വിജയം കൂടിയായി ഈ ഫലം വിലയിരുത്തപ്പെടുന്നു. വൈഷ്ണ സുരേഷിൻ്റെ വിജയം തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് കനത്ത പ്രഹരമായി.

TAGGED: Kerala leader, Mayor Arya Rajendran, Muttada Ward, Vaishna Suresh, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, തിരുവനന്തപുരം നഗരസഭ, മുട്ടട വാർഡ്, വൈഷ്ണ സുരേഷ്
kerala leader December 13, 2025 December 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article വോട്ടെണ്ണൽ ദിനം’: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി!
Next Article കൊച്ചിൻ കോർപ്പറേഷൻ വിജയം UDF നേതൃപാടവത്തിന്റെ ഉത്തമ ഉദാഹരണം; വി ഡി സതീശൻ നടപ്പാക്കിയത് കൃഷിയിലെ ‘നൂറു മേനി’ തന്ത്രം!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?