Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ കേരളം! കുടിശിക 13% or 14% | DA Arrears

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ കേരളം! കുടിശിക 13% or 14% | DA Arrears

kerala leader By kerala leader December 11, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (Dearness Allowance – DA) കുടിശികയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. കുടിശിക സംബന്ധിച്ച കൃത്യമായ കണക്കുകൾ പ്രതിപക്ഷ സർവീസ് സംഘടനകൾക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നതാണ് ശ്രദ്ധേയം.

​നിലവിൽ, പ്രതിപക്ഷ സർവീസ് സംഘടനകൾ 13% ക്ഷാമബത്ത കുടിശിക എന്നാണ് നോട്ടീസുകളിൽ ഉന്നയിക്കുന്നത്. എന്നാൽ, ഭരണപക്ഷ സർവീസ് സംഘടനകളാകട്ടെ കുടിശിക വിഷയത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

​കുടിശികയിലെ കൃത്യമായ കണക്ക്:

​2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ കേന്ദ്ര സർക്കാർ 3% ക്ഷാമബത്ത പ്രഖ്യാപിച്ചിരുന്നു. ഇതേ നിരക്കിൽ കേരളത്തിലെ ഐ.എ.എസ്. അടക്കമുള്ള അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു.

​2025 ജൂലൈ 1-ന് മുൻപ് 11% ആയിരുന്നു കേരളത്തിലെ ക്ഷാമബത്ത കുടിശിക. ജൂലൈ മാസത്തിലെ പുതിയ 3% കൂടി ചേർന്നതോടെ കുടിശിക 14% ആയി വർധിച്ചിരിക്കുകയാണ്.

​കേരളത്തിലെ ക്ഷാമബത്ത കുടിശികയുടെ കൃത്യമായ കണക്ക് താഴെ നൽകുന്നു:

2023 ജൂലായ് – 3%
2024 ജനുവരി – 3%
2024 ജൂലായ് – 3% 2025 ജനുവരി – 2%
2025 ജൂലായ് – 3%

TAGGED: 14% DA, 2025 DA കുടിശിക, DA Arrears Kerala, Kerala Government Employees DA, Kerala leader, കെ എൻ ബാലഗോപാൽ, കേരള ക്ഷാമബത്ത കുടിശിക, ക്ഷാമബത്ത, ക്ഷാമബത്ത എത്ര ശതമാനം, ക്ഷാമബത്ത കുടിശിക, ജീവനക്കാരുടെ ക്ഷാമബത്ത
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article “സംവാദമില്ല, ഉണ്ടയിട്ട് പിണറായി”: സതീശന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് ‘ഐസക്ക് ഓർമ’; അങ്കം ഉപേക്ഷിച്ച് മുങ്ങി!
Next Article വിദ്യാർത്ഥികൾക്ക് ബമ്പർ അവധി: ക്രിസ്മസ് ലീവ് 12 ദിവസം, ഉത്തരവിറങ്ങി!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?