Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പീഢന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ മെല്ലെപ്പോക്ക് എന്തുകൊണ്ട്? സഖാവായതും കൊണ്ടും ഇടതുപക്ഷം ആയതു കൊണ്ടും; കാരണം കണ്ടെത്തി മാലാ പാർവ്വതി

പീഢന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ മെല്ലെപ്പോക്ക് എന്തുകൊണ്ട്? സഖാവായതും കൊണ്ടും ഇടതുപക്ഷം ആയതു കൊണ്ടും; കാരണം കണ്ടെത്തി മാലാ പാർവ്വതി

kerala leader By kerala leader December 11, 2025 1 Min Read
Share

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സി.പി.എം മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള നടപടികൾ വൈകുന്നതിൽ രൂക്ഷ വിമർശനവുമായി നടി മാലാ പാർവ്വതി. “നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും… കൂടുതൽ ശക്തമായി അപലപിക്കുന്നു,” മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്.

​സംവിധായിക നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചോദ്യം ചെയ്യൽ നീളുന്ന പശ്ചാത്തലത്തിലാണ് മാലാ പാർവ്വതിയുടെ വിമർശനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതി അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയിട്ടും 13 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് ഡി.ജി.പിക്ക് കൈമാറിയത്.

​പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടും മുൻ എം.എൽ.എയെ ഇതുവരെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ സി.പി.എമ്മിലെ വനിതാ നേതാക്കൾ പോലും അപലപിക്കാൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പീഢന പരാതി സിപിഎം നേതാവിന് നേരെ ആണെങ്കിൽ സർക്കാരിന് മെല്ലെപ്പോക്ക് എന്ന് വ്യക്തം.

Loading

TAGGED: actress, CPIM, criticism, Facebook post, Kerala leader, Mala Parvathy, P T Kunju Muhammed, sexual assault complaint, ചോദ്യം ചെയ്യൽ, ലൈംഗിക പീഡനം, സിപിഎം
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article പരസ്യ സംവാദത്തിന് ഞാൻ തയ്യാർ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’ – മറുപടിയും മറു ചോദ്യവുമായി സതീശൻ | Pinarayi Vs Satheesan
Next Article “സംവാദമില്ല, ഉണ്ടയിട്ട് പിണറായി”: സതീശന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് ‘ഐസക്ക് ഓർമ’; അങ്കം ഉപേക്ഷിച്ച് മുങ്ങി!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?