Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെസി കേരളത്തിൽ കളിക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി: “എനിക്കറിയില്ല” ! മെസിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യൻ

മെസി കേരളത്തിൽ കളിക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി: “എനിക്കറിയില്ല” ! മെസിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യൻ

kerala leader By kerala leader December 6, 2025 1 Min Read
Share

തിരുവനന്തപുരം: ലയണൽ മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളെപ്പറ്റി തനിക്ക് ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ

​സംസ്ഥാന സർക്കാർ തന്നെയാണ് മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഉത്തരവിറക്കിയത്. മാത്രമല്ല, ഇതിനായുള്ള സ്പോൺസറായി റിപ്പോർട്ടർ ബ്രോംഡ് കാസ്റ്റിംഗ് കമ്പനിയെ കണ്ടെത്തിയതും സർക്കാർതലത്തിലാണ്. 20 ലക്ഷം രൂപ മുടക്കി മെസിയെയും സംഘത്തെയും ക്ഷണിക്കുന്നതിനായി വിദേശത്തേക്ക് മന്ത്രി അബ്ദു റഹിമാനെ അയച്ചതും സർക്കാരിൻ്റെ തീരുമാനപ്രകാരമായിരുന്നു.

​മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി നേരിട്ടത് ഇങ്ങനെയാണ്:

​”മെസി കേരളത്തിലേക്ക് വരുന്നതിനെ പറ്റി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”

​സർക്കാർ തലത്തിൽ തന്നെ നേരിട്ട് തീരുമാനിച്ചതല്ലേ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യം ആവർത്തിച്ചപ്പോഴും “എനിക്കറിയില്ല” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്പോൺസറെ കണ്ടെത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടി ഇതേ രീതിയിൽ തന്നെയായിരുന്നു: ” ഞാൻ പറഞ്ഞില്ലേ, എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ല എന്ന് “.

​കൊച്ചിയിലെ സ്റ്റേഡിയം നവീകരിക്കാൻ റിപ്പോർട്ടറുകാരെ ചുമതലപ്പെടുത്തിയതിൻ്റെ പിന്നിലും സർക്കാരിൻ്റെ ആളുകളാണ്. ഇത്രയേറെ നീക്കങ്ങൾ ഔദ്യോഗികമായി നടന്നിട്ടും മുഖ്യമന്ത്രി തനിക്ക് ഒന്നും അറിയില്ല എന്ന് പറയുമ്പോൾ, മുൻപ് വിവാദ ഉദ്യോഗസ്ഥനായ ശിവശങ്കർ പറഞ്ഞിരുന്നത് പോലെ മുഖ്യമന്ത്രിക്ക് ഒന്നും അറിയാത്ത സ്ഥിതിയാണോ എന്ന സംശയമാണ് ഉയരുന്നത്. ഒരു ടിഷ്യൂ പേപ്പർ കൊടുത്താലും ഒപ്പിട്ട് കൊടുക്കുന്ന വ്യക്തിയാണോ സംസ്ഥാനത്തിൻ്റെ ഭരണത്തലവൻ എന്ന ഗൗരവകരമായ ചോദ്യവും ഇതോടെ പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്.

TAGGED: Kerala leader, Lionel Messi, Messi Kerala, Pinarayi Vijayan, അർജൻ്റീന കേരളം, പിണറായി വിജയൻ, മുഖ്യമന്ത്രി മെസി, മെസി കേരള സന്ദർശനം, ലയണൽ മെസി, സ്പോർട്സ് കേരളം
kerala leader December 6, 2025 December 6, 2025
Share This Article
Facebook Twitter Copy Link Print
Previous Article അങ്ങനെ ഒഴിയാൻ പറ്റില്ല ! ദേശീയ പാത നിർമ്മാണ തകരാർ അപകടങ്ങളിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം; പിണറായിയും റിയാസും ഭരണഘടനയും നിയമങ്ങളും വായിച്ച് പഠിക്കൂ
Next Article സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; പിണറായി സർക്കാർ ജീവനക്കാരെ ശത്രുക്കളായി കാണുന്നു – വി.എസ്. ശിവകുമാർ

Recent Posts

  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ
  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

You Might Also Like

ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

Kerala Politics News

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports
Welcome Back!

Sign in to your account

Lost your password?