Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ക്ഷാമബത്ത : ഐ എ എസുകാർക്ക് 10 ഗഡു , ജീവനക്കാർക്കും പെൻഷൻകാർക്കും 5 ഗഡു ! ബാലഗോപാലേ, ഐ എ എസുകാരുടെ വോട്ട് മാത്രം മതിയോ?

ക്ഷാമബത്ത : ഐ എ എസുകാർക്ക് 10 ഗഡു , ജീവനക്കാർക്കും പെൻഷൻകാർക്കും 5 ഗഡു ! ബാലഗോപാലേ, ഐ എ എസുകാരുടെ വോട്ട് മാത്രം മതിയോ?

kerala leader By kerala leader November 29, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ/ഡി.ആർ) അനുവദിക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന ഇരട്ടനീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി തുടരുന്ന ഈ ‘സർക്കസ്’ നിലവിലെ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

​ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പത്ത് ഗഡു ക്ഷാമബത്ത ലഭിക്കുമ്പോൾ, സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് 10 ഗഡു ക്ഷാമ ആശ്വാസം ലഭിക്കുമ്പോൾ, വിരമിച്ച സർക്കാർ ജീവനക്കാർക്ക് 5 ഗഡു ക്ഷാമ ആശ്വാസം മാത്രമേ ലഭിക്കുന്നുള്ളൂ.

​ഇതിലും ഗുരുതരമായ വിവേചനം കുടിശികയുടെ കാര്യത്തിലാണ്. ഐ.എ.എസുകാർക്ക് ക്ഷാമബത്തയുടെ കുടിശിക തുക പണമായി (Cash) തന്നെ നൽകാൻ സർക്കാർ തയ്യാറായപ്പോൾ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ കുടിശിക നിഷേധിക്കപ്പെടുകയാണ്. 2021 മുതൽ കേരളത്തിൽ കണ്ടുവരുന്ന ഈ കടുത്ത വിവേചനം ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നേതൃത്വത്തിലുള്ള ധനവകുപ്പിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

​”ഐ.എ.എസുകാരുടെ വോട്ട് മാത്രം മതിയോ സർക്കാരിന്?” എന്ന ചോദ്യമാണ് ജീവനക്കാരുടെ സംഘടനകൾ ഉൾപ്പെടെ ഉയർത്തുന്നത്. ധനമന്ത്രി ബാലഗോപാലിൻ്റെ ഈ ഇരട്ടനീതി സമീപനം തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാകുമോ എന്ന ചർച്ചകളും സജീവമാണ്.

TAGGED: Balagopal, D A കുടിശിക, Dearness Allowance Kerala, IAS vs Employees, Kerala DA, Kerala Finance, Kerala leader, pinarayi government, ഇരട്ട നീതി, ക്ഷാമബത്ത, പെൻഷൻകാർ, സർക്കാർ ജീവനക്കാർ
kerala leader November 29, 2025 November 29, 2025
Share This Article
Facebook Twitter Copy Link Print
Previous Article പാപം ചെയ്യാത്തവർ കല്ലെറിയട്ടെ – (A) ലൈനിൽ മുഖ പ്രസംഗവുമായി വീക്ഷണം
Next Article ഗുരുവായൂർ ഏകാദശി: കോടതി വിധി പ്രകാരം ഉദയാസ്തമയ പൂജ; ‘ദേവഹിതത്തിന് എതിര്, ഉടൻ പ്രായശ്ചിത്തം ചെയ്യും’ – ദേവസ്വം ചെയർമാൻ

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?