Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വൈഷ്ണയുടെ വോട്ട് വെട്ടിയത് ആര്യ ! ഓപ്പറേഷൻ മുട്ടട സുഹൃത്ത് അംശു വാമദേവന് വേണ്ടി

വൈഷ്ണയുടെ വോട്ട് വെട്ടിയത് ആര്യ ! ഓപ്പറേഷൻ മുട്ടട സുഹൃത്ത് അംശു വാമദേവന് വേണ്ടി

kerala leader By kerala leader November 20, 2025 1 Min Read
Share

തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് കള്ളത്തരത്തിലൂടെ വെട്ടിമാറ്റിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ആര്യയുടെ അടുത്ത സുഹൃത്തും മുട്ടട വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുമായ അംശു വാമദേവന് വേണ്ടി, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിൽ മേയറും കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും ചേർന്ന് നടത്തിയ ഓപ്പറേഷനാണ് വോട്ട് വെട്ടലിന് പിന്നിലെന്നാണ് ആരോപണം.

​സിപിഎമ്മിന്റെ ഈ നീക്കം കോൺഗ്രസും വൈഷ്ണ സുരേഷും ചേർന്ന് ഹൈക്കോടതിയിൽ നിയമപരമായി ചോദ്യം ചെയ്തതോടെ പൊളിഞ്ഞു. വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചകൾ എടുത്തുപറയുന്നുണ്ട്.

​സിപിഎം പ്രാദേശിക നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ തീർത്തും ഏകപക്ഷീയമായി തീരുമാനം എടുത്തെന്ന് ഉത്തരവിൽ പറയുന്നു. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് ഒരു ന്യായീകരണവുമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തൽ.

Loading

TAGGED: Arya Rajendran, Kerala leader, Vaishna Suresh, തിരുവനന്തപുരം, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, മേയർ ആര്യാ രാജേന്ദ്രൻ, വി ജോയ്, വൈഷ്ണ സുരേഷ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
kerala leader November 20, 2025 November 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണപ്പാളി കേസ്: മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ? അടുത്തത് കടകംപള്ളി!
Next Article ബേബിയുടെ തലയിൽ ഉദിച്ച ആശയത്തിന് ചെലവ് 10 കോടി! പിണറായിയുടെ പച്ചക്കൊടി, തദ്ദേശത്തിന് ശേഷം മഹാധൂർത്ത് ” സാംസ്കാരിക കോൺഗ്രസ് “

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?