Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെസ്സിയും കേരളവും: ‘മാംഗോ അഗസ്റ്റിൻ’ ഗോൾ നേടി! ആൻ്റോ അഗസ്റ്റിനെയും സർക്കാരിനെയും ട്രോളി ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

മെസ്സിയും കേരളവും: ‘മാംഗോ അഗസ്റ്റിൻ’ ഗോൾ നേടി! ആൻ്റോ അഗസ്റ്റിനെയും സർക്കാരിനെയും ട്രോളി ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

kerala leader By kerala leader November 18, 2025 1 Min Read
Share

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മുതലാളി ആൻ്റോ അഗസ്റ്റിനേയും സർക്കാരിനെയും ട്രോളി മാധ്യമ നിരീക്ഷകനും രാഷ്ട്രീയ വിമർശകനുമായ ശ്രീജിത്ത് പണിക്കർ രംഗത്ത്. നവംബർ 17-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെസ്സിയും അർജൻ്റീനയും കളിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന പ്രഖ്യാപനം. ഇത് ശുദ്ധ തട്ടിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചത്.

​”നവംബർ 17. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അല്പം മുൻപ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത നാല് ഗോളിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. വിജയികൾക്കായി ലയണൽ മെസ്സി ഹാട്രിക്ക് നേടി. രണ്ടാം പകുതിയിൽ മെസ്സിക്ക് പകരക്കാരനായി ഇറങ്ങിയ മാംഗോ അഗസ്റ്റിൻ നാലാമത്തെ ഗോളും നേടി,” എന്നാണ് പരിഹാസ രൂപേണയുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ തുടക്കം. ആൻ്റോ അഗസ്റ്റിൻ എന്ന പേരിനെ “മാംഗോ അഗസ്റ്റിൻ” എന്ന് മാറ്റിയാണ് അദ്ദേഹം ട്രോളുന്നത്.

​ഇരു ടീമുകളെയും സ്വീകരിക്കാൻ റോഡിൻ്റെ ഇരു വശങ്ങളിലും “രണ്ട് കോടി ജനങ്ങളെ” നിർത്തിയെന്നും, വിജയികൾക്ക് “ഇരുപത് ക്യുബിക് അടി കരിവീട്ടിത്തടി” സമ്മാനമായി നൽകിയെന്നും പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED: Anto Augustine, Kerala leader, Mangoo Augustine, Messi Kerala, Reporter TV, Sreejith Panicker, Sreejith Panicker Facebook, Troll, അർജൻ്റീന, ആൻ്റോ അഗസ്റ്റിൻ, കേരള സർക്കാർ, ട്രോൾ, മാംഗോ അഗസ്റ്റിൻ, മെസ്സി
kerala leader November 18, 2025 November 18, 2025
Share This Article
Facebook Twitter Copy Link Print
Previous Article 📢 ‘നാളെ നാമനിർദ്ദേശ പത്രിക നൽകും, സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു’ -ശബരിനാഥൻ
Next Article ജിഎസ്ടി വകുപ്പിൽ പ്രതിസന്ധി: കോടികളുടെ റീഫണ്ട് കെട്ടിക്കിടക്കുന്നു; നികുതി പിരിവും താളം തെറ്റി!

Recent Posts

  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ
  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

You Might Also Like

ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

Kerala Politics News

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports
Welcome Back!

Sign in to your account

Lost your password?