Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പാരമ്പര്യത്തിന്റെ പടിവാതിൽ കടന്ന്: വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ കെ.എസ് ശബരിനാഥൻ

പാരമ്പര്യത്തിന്റെ പടിവാതിൽ കടന്ന്: വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ കെ.എസ് ശബരിനാഥൻ

kerala leader By kerala leader November 9, 2025 1 Min Read
Share

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ എത്തി പ്രമുഖ സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ. കൊട്ടാരത്തിലെത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ നേരിൽ കണ്ട അദ്ദേഹം വോട്ടും സഹായവും അഭ്യർത്ഥിച്ചു. പാരമ്പര്യത്തിന്റെ പ്രൗഢി നിലനിൽക്കുന്ന കവടിയാർ കൊട്ടാരത്തിലേക്കുള്ള ശബരിനാഥന്റെ സന്ദർശനം ശ്രദ്ധേയമായി.കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ശബരിനാഥൻ

- Advertisement -
Ad imageAd image

​നഗരത്തിന്റെ വികസനത്തിൽ കൊട്ടാരം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സന്ദർശനശേഷം ശബരിനാഥൻ അഭിപ്രായപ്പെട്ടു. “പഴമയുടെ പൊലിമയും പുതുമയുടെ പ്രയോഗികതയും സ്നേഹത്തിൽ ചാലിച്ചു വരക്കുന്നതാണ് തിരുവനന്തപുരത്തിന്റെ ചിത്രം. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ തന്നെ നഗരവികസനത്തിൽ കവടിയാർ കൊട്ടാരത്തിന്റെ നിസ്തുലമായ സംഭാവന കാണാവുന്നതാണ്,” അദ്ദേഹം പറഞ്ഞു.

​തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ നേരിൽ കാണുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കൊട്ടാരത്തിലെത്തിയത്. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുമായി വ്യക്തിപരമായ നല്ല ബന്ധം എപ്പോഴും നിലനിർത്തുന്നുണ്ടെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൊട്ടാരത്തിന്റെയും തമ്പുരാട്ടിയുടെയും സഹായവും പിന്തുണയും അഭ്യർത്ഥിച്ചതായും ശബരിനാഥൻ കൂട്ടിച്ചേർത്തു.

- Advertisement -
Ad imageAd image

​തിരുവനന്തപുരം നഗരത്തിന്റെ പൈതൃകവും ആധുനികതയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് സന്ദർശനമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

TAGGED: Kerala leader, കവടിയാർ, കവടിയാർ കൊട്ടാരം, കെ.എസ് ശബരിനാഥൻ, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്
kerala leader November 9, 2025 November 9, 2025
Share This Article
Facebook Twitter Copy Link Print
Previous Article തോൽവി ഭയം: ശബരിനാഥിനെതിരെ മത്സരിക്കാൻ ഇല്ലെന്ന് വി.വി. രാജേഷ് ! സി പി എമ്മിൻ്റെ പ്രധാന നേതാക്കളും മുങ്ങി
Next Article പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കും! കൊടുക്കാനുള്ളത് 3253 കോടി; ഇത് 1000 കോടിയിൽ ഒതുക്കാൻ കെ.എൻ. ബാലഗോപാൽ

Recent Posts

  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

You Might Also Like

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports
Welcome Back!

Sign in to your account

Lost your password?