Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആശ വർക്കർമാരോട് എം.ബി രാജേഷിൻ്റെ ക്രൂരത ! 2000 രൂപ പ്രതിമാസം അധികമായി നൽകാൻ ചുങ്കത്തറ പഞ്ചായത്ത്; അനുമതി നിഷേധിച്ച് മന്ത്രി

ആശ വർക്കർമാരോട് എം.ബി രാജേഷിൻ്റെ ക്രൂരത ! 2000 രൂപ പ്രതിമാസം അധികമായി നൽകാൻ ചുങ്കത്തറ പഞ്ചായത്ത്; അനുമതി നിഷേധിച്ച് മന്ത്രി

kerala leader By kerala leader November 5, 2025 1 Min Read
Share

മലപ്പുറം: ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി ആശാവർക്കർമാർക്ക് നൽകാനുള്ള മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൻ്റെ തീരുമാനത്തിന് അനുമതി നിഷേധിച്ചു തദ്ദേശ മന്ത്രി എം.ബി രാജേഷ്. ആശ വർക്കർമാരെ നിയമിച്ചത് തദ്ദേശ സ്ഥാപനങ്ങൾ അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നടപടി. ഇതോടെ, കോവിഡ് കാലത്തും അതിനുശേഷവും നാട്ടുകാർക്കായി കഠിനാധ്വാനം ചെയ്ത ആശാവർക്കർമാർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത അധിക സഹായം നിഷേധിക്കപ്പെട്ടു.

​🛑 മന്ത്രിയുടെ നിലപാട്

​മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച വികേന്ദ്രികൃതാസൂത്രണ സംസ്ഥാന തല കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. 22-10-25 ന് സെക്രട്ടറിയേറ്റ് അനക്സ് II-ലെ നവ കൈരളി ഹാളിൽ വെച്ചായിരുന്നു യോഗം. ആശാവർക്കർമാർക്ക് 2000 രൂപ അധിക അലവൻസ് നൽകാനുള്ള ചുങ്കത്തറ പഞ്ചായത്തിൻ്റെ അപേക്ഷ യോഗം തള്ളുകയായിരുന്നു.

​മന്ത്രിയുടെ നിലപാട് ആശാവർക്കർമാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യരംഗത്തെ അവിഭാജ്യ ഘടകമായ ആശാവർക്കർമാർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്നുള്ള ചെറിയൊരു അധിക സഹായം പോലും നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നാണ് വിമർശനം.

Loading

TAGGED: ASHA workers, extra allowance, LSGD Kerala, MB Rajesh, അധിക അലവൻസ്, ആശാവർക്കർ, എം.ബി. രാജേഷ്, ചുങ്കത്തറ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, വികേന്ദ്രികൃതാസൂത്രണം
kerala leader November 5, 2025 November 5, 2025
Share This Article
Facebook Twitter Copy Link Print
Previous Article തദ്ദേശം കഴിഞ്ഞാൽ പാൽ വില കൂട്ടും; തുറന്ന് പറഞ്ഞ മന്ത്രി ചിഞ്ചുറാണിയെ ശാസിച്ച് പിണറായി! തെരഞ്ഞെടുപ്പ് കാലത്താണോ ഇതൊക്കെ തുറന്ന് പറയുന്നതെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം
Next Article 🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?