Tag: LSGD Kerala

Kerala Politics News 1 Min Read

സുഗതൻ്റെ അവധി അപേക്ഷ ; മന്ത്രിയുടെ നിർദേശം അട്ടിമറിച്ചത് പിണറായി നിയമിച്ച KAS ഉദ്യോഗസ്ഥ

തിരുവനന്തപുരം: കാപ്പാ (KAAPA) കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. തദ്ദേശ വകുപ്പ് മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും വ്യക്തമായ നിർദേശങ്ങൾ മറികടന്ന് സുഗതന് അനുകൂലമായി നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത്

Kerala Politics News 1 Min Read

ആശ വർക്കർമാരോട് എം.ബി രാജേഷിൻ്റെ ക്രൂരത ! 2000 രൂപ പ്രതിമാസം അധികമായി നൽകാൻ ചുങ്കത്തറ പഞ്ചായത്ത്; അനുമതി നിഷേധിച്ച് മന്ത്രി

മലപ്പുറം: ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി ആശാവർക്കർമാർക്ക് നൽകാനുള്ള മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൻ്റെ തീരുമാനത്തിന് അനുമതി നിഷേധിച്ചു തദ്ദേശ മന്ത്രി എം.ബി രാജേഷ്. ആശ വർക്കർമാരെ നിയമിച്ചത് തദ്ദേശ സ്ഥാപനങ്ങൾ അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നടപടി. ഇതോടെ, കോവിഡ് കാലത്തും അതിനുശേഷവും നാട്ടുകാർക്കായി കഠിനാധ്വാനം ചെയ്ത ആശാവർക്കർമാർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത അധിക സഹായം നിഷേധിക്കപ്പെട്ടു. ​🛑 മന്ത്രിയുടെ നിലപാട് ​മന്ത്രി